സൈക്ലോഫെനിൽ
സെക്‌സോവിഡ് എന്ന ബ്രാൻഡ് നാമത്തിൽ വിൽക്കുന്ന സൈക്ലോഫെനിൽ സെലക്ടീവ് ഈസ്ട്രജൻ റിസപ്റ്റർ മോഡുലേറ്റർ (SERM) മരുന്നാണ്. ഇംഗ്ലീഷ്:Cyclofenil ഇത് ഗോണഡോട്രോപിൻ ഉത്തേജകമായോ അണ്ഡോത്പാദനത്തെ ഉത്തേജിപ്പിക്കാനോ അല്ലെങ്കിൽ സ്ത്രീകളിലെ ആർത്തവവിരാമ ഹോർമോൺ തെറാപ്പിയിലോ ഉപയോഗിച്ചിരുന്ന ഒരു മരുന്നാണ്.[1][2] ഇത് മിക്കവാറും ഇപ്പോൾ ലഭ്യമല്ല. വായിലൂടെയാണ് ഈ മരുന്ന് കഴിക്കുന്നത്.[3][4]
Clinical data | |
---|---|
Trade names | Sexovid, others |
Other names | Cyclophenil; F-6066; H-3452; ICI-48213; bis(p-Acetoxyphenyl)-cyclohexylidenemethane |
AHFS/Drugs.com | International Drug Names |
Routes of administration | By mouth |
Drug class | Selective estrogen receptor modulator; Progonadotropin |
ATC code | |
Pharmacokinetic data | |
Elimination half-life | 18–29 hours |
Identifiers | |
| |
CAS Number | |
PubChem CID | |
ChemSpider | |
UNII | |
KEGG | |
ChEMBL | |
CompTox Dashboard (EPA) | |
ECHA InfoCard | 100.018.264 |
Chemical and physical data | |
Formula | C23H24O4 |
Molar mass | 364.44 g·mol−1 |
3D model (JSmol) | |
|
പാർശ്വഫലങ്ങൾ
തിരുത്തുകസൈക്ലോഫെനിലിന്റെ പാർശ്വഫലങ്ങളിൽ കരളിൽ രൂപപ്പെടുന്ന വിഷാംശം ഉൾപ്പെടുന്നു. ഇത് ഒരു സെലക്ടീവ് ഈസ്ട്രജൻ റിസപ്റ്റർ മോഡുലേറ്ററാണ് (SERM), അതിനാൽ ഈസ്ട്രജൻ റിസപ്റ്ററിന്റെ (ER) ഒരു മിക്സഡ് അഗോണിസ്റ്റ് എസ്ട്രാഡിയോൾ പോലുള്ള ഈസ്ട്രജന്റെ ജൈവ ലക്ഷ്ത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ഹൈപ്പോഥലാമിക്-പിറ്റ്യൂട്ടറി-ഗോണാഡൽ അച്ചുതണ്ടിൽ ഇത് ആന്റി ഈസ്ട്രജനിക് പ്രഭാവം ചെലുത്തുന്നു, അതിനാൽ ലൈംഗിക ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും അണ്ഡോത്പാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
ഉപയോഗങ്ങൾ
തിരുത്തുകസ്ത്രീകളിൽ ഹൈപ്പോഥലാമിക്-പിറ്റ്യൂട്ടറി-ഗോണാഡൽ ആക്സിസിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന ആർത്തവ ക്രമക്കേടുകൾക്കും അനോവുലേറ്ററി വന്ധ്യതയ്ക്കും ചികിത്സിക്കാൻ സൈക്ലോഫെനിൽ ഉപയോഗിക്കുന്നു. [5] ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങളെ ചികിത്സിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു. [5] മരുന്ന് സാധാരണയായി പ്രതിദിനം മില്ലിഗ്രാം 400 മുതൽ 600 വരെ ഡോസേജിൽ ഉപയോഗിക്കുന്നു. [5] [6]
രാസവാക്യം
തിരുത്തുകസൈക്ലോഫെനിൽ ഒരു നോൺ- സ്റ്റിറോയിഡൽ SERM ആണ്, കൂടാതെ ക്ലോമിഫെൻ, ടാമോക്സിഫെൻ തുടങ്ങിയ ട്രൈഫെനൈലെത്തിലീൻ SERM-കളുമായി ഘടനാപരമായി അടുത്ത ബന്ധമുണ്ട്. [7] ഫിനൈൽ വളയങ്ങളിലൊന്ന് സൈക്ലോഹെക്‌സെൻ റിംഗ് ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചിരിക്കുന്നു എന്ന ഏക വ്യത്യാസമാന് ട്രൈഫെനൈലെത്തിലീൻസിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. [8][9]
റഫറൻസുകൾ
തിരുത്തുക- ↑ J. Elks (14 November 2014). The Dictionary of Drugs: Chemical Data: Chemical Data, Structures and Bibliographies. Springer. pp. 329–. ISBN 978-1-4757-2085-3.
- ↑ "List of 7 Menopausal Disorders Medications Compared".
- ↑ G. Seyffart (6 December 2012). Drug Dosage in Renal Insufficiency. Springer Science & Business Media. pp. 166–. ISBN 978-94-011-3804-8.
- ↑ Godwin I. Meniru; Peter R. Brinsden; Ian L. Craft (31 July 1997). A Handbook of Intrauterine Insemination. Cambridge University Press. pp. 58–59, 207. ISBN 978-0-521-58676-4.
- ↑ 5.0 5.1 5.2 Sweetman, Sean C., ed. (2009). "Sex hormones and their modulators". Martindale: The Complete Drug Reference (36th ed.). London: Pharmaceutical Press. p. 2088. ISBN 978-0-85369-840-1.
- ↑ Ashraf Mozayani; Lionel Raymon (15 October 2003). Handbook of Drug Interactions: A Clinical and Forensic Guide. Springer Science & Business Media. pp. 555–. ISBN 978-1-59259-654-6.
- ↑ Godwin I. Meniru; Peter R. Brinsden; Ian L. Craft (31 July 1997). A Handbook of Intrauterine Insemination. Cambridge University Press. pp. 58–59, 207. ISBN 978-0-521-58676-4.
- ↑ J. Horsky; J. Presl (6 December 2012). Ovarian Function and its Disorders: Diagnosis and Therapy. Springer Science & Business Media. pp. 92–. ISBN 978-94-009-8195-9.
- ↑ Solomon Zuckerman; Barbara J. Weir (22 October 2013). Physiology. Elsevier Science. pp. 209–. ISBN 978-1-4832-5975-8.