സേക്രഡ് ഹാർട്ട് കോളേജ്, തേവര

(സേക്രട് ഹാർട് കോളേജ്, തേവര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


എറണാകുളം ജില്ലയിലെ തേവരയിൽ സ്ഥിതി ചെയ്യുന്ന കലാലയമാണ് സേക്രഡ് ഹാർട്ട് കോളേജ്. 1944-ലാണ് സേക്രഡ് ഹാർട്ട് ആശ്രമത്തിന്റെ കീഴിലായി ഈ കലാലയം സ്ഥാപിതമായത്[1].

സേക്രഡ് ഹാർട്ട് കോളേജ്, തേവര
  1. "Sacred Heart College, Thevara Profile". Archived from the original on 2011-08-27. Retrieved 2012-02-14.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക