സെൻറ് മേരീസ് സൂനോറോ തീർത്ഥാടന കേന്ദ്രം, മീനങ്ങാടി

കേരളത്തിലെ വടക്കേ മലബാറിൽ വയനാട് ജില്ലയിൽ പ്രശസ്തമായ ക്രൈസ്തവ തീർത്ഥാടന കേന്ദ്രമാണ്. വിശുദ്ധ മർത്തമറിയം സെൻറ് മേരീസ് ‘സൂനോറോ’ തീർത്ഥാടന കേന്ദ്രം മീനങ്ങാടി. സെപ്റ്റംബർ 1 മുതൽ 8 വരെ വിശുദ്ധ മറിയാമിന്റെ ജനനത്തിന്റെ സ്മരണ കൊണ്ടാടുന്ന എട്ടുനോമ്പ് ആചരണമാണ് ഇവിടുത്തെ ഏറ്റവും പ്രധാന പെരുന്നാൾ. ഈ കാലയളവിൽ ധാരാളം ഭക്തജനങ്ങൾ ഇവിടെയെത്താറുണ്ട്.

സെൻറ് മേരീസ് ‘സൂനോറോ’ തീർത്ഥാടന കേന്ദ്രം മീനങ്ങാടി

EAE St. Marys Soonoro Church Meenangadi

സെൻറ് മേരീസ് ‘സൂനോറോ’ തീർത്ഥാടന കേന്ദ്രം മീനങ്ങാടി is located in Kerala
സെൻറ് മേരീസ് ‘സൂനോറോ’ തീർത്ഥാടന കേന്ദ്രം മീനങ്ങാടി
സെൻറ് മേരീസ് ‘സൂനോറോ’ തീർത്ഥാടന കേന്ദ്രം മീനങ്ങാടി
Location in Kerala, India
സ്ഥാനംമീനങ്ങാടി(പോസ്റ്റ്), Wayanad District, Kerala
രാജ്യംIndia
ക്രിസ്തുമത വിഭാഗംസുറിയാനി ഓർത്തഡോക്സ്‌ സഭ

ചരിത്രം

തിരുത്തുക

1930കളീൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി കുടുംബങ്ങൾ പ്രത്യേകിച്ച് കോതമംഗലം, മുവാറ്റുപുഴ, പെരുമ്പാവൂർ തുടങ്ങിയ വടക്കൻ തിരുവിതാംകൂർ മേഖലയിൽ നിന്നും വയനാട്ടിലേക്ക് കുടിയേറി.ആരാധനക്കായി ഒരു ദേവാലയം പണിയാൻ വിശ്വാസികൾ ആഗ്രഹിചു, സുൽതതാൻ ബത്തേരിക്കടുത് മൽങ്കരകുന്നിൽ സെൻറ് തൊമസ് സുറിയാനി പള്ളി വയനാട്ടിലെ ആദ്യതെ ദേവാലയമായി സ്താപകമയി.പിന്നീട് മറ്റു പ്രധാന മേഖലകളിലും വിശ്വാസികൾ യാത്രാ സൌകര്യതിനും മ്റ്റും ആരാധനാലയങ്ങൾ സ്താപിചു. മീനങ്ങാടിയിൽ സൈൻറ്റ് പീറ്റേഴ്സ് & സൈൻറ്റ് പോൾസ് സുറിയാനി പള്ളി എന്ന നാമത്തിൽ 1949ൽ ദേവാലയം സ്താപിക്കപെട്ടു[1].1950കളിൽ സഭാ വിശ്വാസതിൽ അന്ൻ നിലനിന്നിരുന്ന തർക്കങ്ങളേ തുടർന്ന് സഭ രണ്ടായി പിളർന്നു.പാത്രയർകീസ് വിഭാഗ൦ സഭയിലെ രണ്ടു കക്ഷികൾ തമ്മിൽ വഴക്കിൽ ഉണ്ടായിരുന്നു ആ സമയത്ത് അന്ത്യോക്യൻ വിശ്വാസതിൽ ഒരു ദേവാലയം പണിയാൻ വിശ്വാസികൾ ആഗ്രഹിചതിനേ തുടർന്ന് മീനങ്ങാടിയിൽ സൈൻറ്റ് പീറ്റേഴ്സ് & സൈൻറ്റ് പോൾസ് യാക്കൊബായ പള്ളി എന്ന നാമത്തിൽ ദേവാലയം സ്താപിക്കപെട്ടു. 1958ൽ ശ്രീ കെ.ഒ വർഗീസ്സ് കണിയാംപടിക്കൽ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ മീനങ്ങാടിയിൽ ഒരു പ്രാർത്ഥന ഷെഡ് നിർമിചു . ഈ കാലതതാണ് സ്ഭയിലെ മിഷണറി വൈദികനായ മൽഫോനോ നാസിഹൊ വന്ദ്യ ദിവ്യശ്രീ ആത്തുങ്കൽ ഗീവർഗീസ് കോർ എപ്പിസ്ക്കൊപ്പ വയനാട്ടിൽ എഴുന്നള്ളി വനത്. പൂർവ വിശ്വാസികൾ പള്ളി നിർമ്മിച്ചു.

 
H.B Baselious Paulose II,Very.Rev Malphono Naseeho Athungal Coreppiscoppa with K.O Varghese

പുറം കണ്ണികൾ

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക

11°39′33.38″N 76°10′3.44″E / 11.6592722°N 76.1676222°E / 11.6592722; 76.1676222