സെന്റ് മാർട്ടിൻ പാരിഷ്, ലുയീസിയാന
(സെൻറ് മാർട്ടിൻ പാരിഷ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെൻറ് മാർട്ടിൻ പാരിഷ് (ഫ്രഞ്ച് : Paroisse de Saint-Martin) അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പാരിഷിൽ 52,160 ജനങ്ങൾ അധിവസിക്കുന്നു.[1] സെൻറ് മാർട്ടിൻവില്ലെ പട്ടണത്തിലാണ് പാരിഷ് സീറ്റിൻറെ ആസ്ഥാനം.[2] 1811 ലാണ് ഈ പാരിഷ് രൂപീകരിക്കപ്പെട്ടത്. ലഫായെറ്റെ, ലൂയിസിയാന മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ് സെൻറ് മാർട്ടിൻ പാരിഷ്. പാരിഷിലെ 27 ശതമാനം ജനങ്ങൾ ഒഴുക്കായി ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവർ കേന്ദ്രീകരിച്ചിരിക്കുന്നത് ഇവിടെയാണ്.
Saint Martin Parish, Louisiana | |
---|---|
St. Martin Parish Courthouse, St. Martinville | |
Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | 1807 |
Named for | St. Martin |
സീറ്റ് | St. Martinville |
വലിയ പട്ടണം | Breaux Bridge |
വിസ്തീർണ്ണം | |
• ആകെ. | 816 ച മൈ (2,113 കി.m2) |
• ഭൂതലം | 738 ച മൈ (1,911 കി.m2) |
• ജലം | 79 ച മൈ (205 കി.m2), 9.7% |
ജനസംഖ്യ (est.) | |
• (2015) | 53,835 |
• ജനസാന്ദ്രത | 71/sq mi (27/km²) |
Congressional district | 3rd |
സമയമേഖല | Central: UTC-6/-5 |
Website | www |
ചരിത്രം
തിരുത്തുകഭൂമിശാസ്ത്രം
തിരുത്തുകജനസംഖ്യാകണക്കുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-18. Retrieved August 18, 2013.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.