സെന്റ് ജെയിംസ് പാരിഷ്, ലൂസിയാന

(സെൻറ് ജയിംസ് പാരിഷ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സെൻറ് ജയിംസ് പാരിഷ് (ഫ്രഞ്ച്: Paroisse de Saint-Jacques) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിലെ ഒരു പാരിഷാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ പാരിഷിലെ ജനസംഖ്യ 22,102 ആണ്.[1]  കോൺവെൻറ് പട്ടണത്തിലാണ് പാരിഷ് സീറ്റിൻറെ സ്ഥാനം.[2]  1807 ലാണ് ഈ പാരിഷ് രൂപീകരിക്കപ്പെട്ടത്.[3]

Saint James Parish, Louisiana
Map of Louisiana highlighting Saint James Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതംMarch 31, 1807
Named forSaint James
സീറ്റ്Convent
വലിയ townLutcher
വിസ്തീർണ്ണം
 • ആകെ.258 ച മൈ (668 കി.m2)
 • ഭൂതലം242 ച മൈ (627 കി.m2)
 • ജലം16 ച മൈ (41 കി.m2), 6.4%
ജനസംഖ്യ (est.)
 • (2015)21,567
 • ജനസാന്ദ്രത92/sq mi (36/km²)
Congressional district2nd
സമയമേഖലCentral: UTC-6/-5
Websitewww.stjamesla.com

ചരിത്രം

തിരുത്തുക

സംസ്ഥാനത്തെ 19 ആദ്യകാല പാരിഷുകളിൽപ്പെട്ടതാണ് സെൻറ് ജയിംസ് പാരിഷ്. 1807 മാർച്ച് 31 ന് രൂപീകരിക്കപ്പെട്ടു. രൂപീകരണകാലത്ത് പാരിഷ് സീറ്റ് മിസിസ്സിപ്പി നദിയുടെ പടിഞ്ഞാറെ കരയിലുള്ള സെൻറ് ജയിസ് കമ്മ്യൂണിറ്റിയിലായിരുന്നു. 1869 ൽ ഇത് ഇന്ന് കോൺവെൻറ് എന്നറിയപ്പെടുന്ന മിസിസ്സിപ്പി നദിയുടെ കിഴക്കൻ തീരം സ്ഥിതി ചെയ്യുന്ന പ്രദേശത്തേയ്ക്കു മാറ്റി.

  1. "State & County QuickFacts". United States Census Bureau. Archived from the original on 2011-07-18. Retrieved August 18, 2013.
  2. "Find a County". National Association of Counties. Retrieved 2011-06-07.
  3. "About Us". http://www.stjamesla.com. Archived from the original on 2017-02-06. Retrieved September 6, 2014. {{cite web}}: External link in |website= (help)