സെലിയ മെഴ്‌സിഡസ് അൽപുചെ അരണ്ട

സെലിയ മെഴ്‌സിഡസ് അൽപുചെ അരണ്ട (ജനനം: 25 ജൂലൈ 1956, മെക്സിക്കോയിലെ കാംപെഷെയിൽ) ഒരു മെക്സിക്കൻ സ്വദേശിയായ പീഡിയാട്രിക് ഇൻഫെക്ഷ്യസ് ഡിസീസ് സ്പെഷ്യലിസ്റ്റും ഗവേഷകയും അദ്ധ്യാപികയുമാണ് . 2013 മുതൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിന്റെ മെക്സിക്കോയിലെ സാംക്രമിക രോഗങ്ങൾക്കുള്ള റിസർച്ച് സെന്റർ (CISEI) ഡെപ്യൂട്ടി ഡയറക്ടർ ജനറലായിരുന്നു.[1][2][3]

സെലിയ മെഴ്‌സിഡസ് അൽപുചെ അരണ്ട
ജനനം25 ജൂലൈ 1956
ദേശീയതമെക്സിക്കൻ
കലാലയംയൂണിവേഴ്‌സിഡാഡ് ഓട്ടോണോമ ഡി യുകാറ്റൻ
നാഷണൽ ഓട്ടണമസ് യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോ
തൊഴിൽപകർച്ചവ്യാധി വിദഗ്ദ

ജീവചരിത്രം തിരുത്തുക

അൽപുചെ അരണ്ട യൂണിവേഴ്‌സിഡാഡ് ഓട്ടോണോമ ഡി യുകാറ്റനിൽനിന്ന് ബിരുദ പഠനം പൂർത്തിയാക്കുകയും അവിടെ 1981-ൽ മിഡ്‌വൈഫ് സർജനായി ബിരുദം നേടുകയും ചെയ്തു.[4][5] യൂണിവേഴ്സിഡാഡ് ഓട്ടോണോമ ഡി യുകാറ്റാൻ (1985), ഹോസ്പിറ്റൽ ഇൻഫന്റിൽ ഡി മെക്സിക്കോ ഫെഡറിക്കോ ഗോമസ് (1987) എന്നിവയിൽ നിന്ന് പീഡിയാട്രിക്സിലും പീഡിയാട്രിക് പകർച്ചവ്യാധികളിലും അവർ സ്പെഷ്യലിസ്റ്റാണ്. മെക്സിക്കോയിലെ നാഷണൽ ഓട്ടോണമസ് യൂണിവേഴ്സിറ്റിയിൽ നിന്ന് (1990-1993) മെഡിക്കൽ സയൻസസിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും അവർ നേടി.[6][7][8] 1994-ൽ, മസാച്യുസെറ്റ്‌സ് ജനറൽ ഹോസ്പിറ്റലിലെ സാംക്രമിക രോഗ വിഭാഗത്തിൽ പോസ്റ്റ്ഡോക്ടറൽ ഫെലോഷിപ്പും ഹാർവാർഡ് മെഡിക്കൽ സ്‌കൂളിൽ സെൽ ബയോളജിയും പൂർത്തിയാക്കി.[9][10][11]

2007 മുതൽ 2012 വരെയുള്ള കാലത്ത്, അവർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എപ്പിഡെമിയോളജിക്കൽ ഡയഗ്നോസിസ് ആൻഡ് റഫറൻസിന്റെ (InDRE) പ്രസിഡന്റായിരുന്നു. 2012 മുതൽ 2014 വരെ മെക്സിക്കൻ അസോസിയേഷൻ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസ് ആൻഡ് ക്ലിനിക്കൽ മൈക്രോബയോളജിയുടെ പ്രസിഡന്റായിരുന്നു.[12][13][14][15] അവർ നിലവിൽ നാഷണൽ സിസ്റ്റം ഓഫ് റിസർച്ചേഴ്‌സിന്റെ ലെവൽ II ഗവേഷകയും നാഷണൽ അക്കാദമി ഓഫ് മെഡിസിൻ അംഗവും 2013 മുതൽ സെന്റർ ഫോർ റിസർച്ച് ഓൺ ഇൻഫെക്ഷ്യസ് ഡിസീസിന്റെ (CISEI) ഡെപ്യൂട്ടി ജനറൽ ഡയറക്ടറുമാണ്.[16][17][18] 2020-ൽ അവർ ഒരു കൂട്ടം ശാസ്ത്രജ്ഞരോടൊപ്പം ചേർന്ന് മെക്സിക്കോയിലെ കോവിഡ്-19 അടിയന്തരാവസ്ഥയോടുള്ള സാങ്കേതിക പ്രതികരണത്തെ പ്രതിഫലിപ്പിക്കുന്നതിൻറെ ചുമതല നിർവ്വഹിക്കുന്നു.[19]

അവലംബം തിരുത്തുക

  1. "Aún hay grandes incertidumbres respecto a vacunas contra Covid-19: AMC". October 2020.{{cite web}}: CS1 maint: url-status (link)
  2. "Bienvenida CISEI". Instituto Nacional de Salud Pública (in സ്‌പാനിഷ്). Retrieved 2021-04-03.
  3. "OMS reconoce a la médico Celia Alpuche y la integra al grupo de expertos". Animal Político (in സ്‌പാനിഷ്). 2020-06-13. Archived from the original on 2021-03-06. Retrieved 2021-04-03.
  4. Rodríguez García, Mauro (2016-11-30). "Comentarios a los programas de estudio de asignaturas de Economía Pública: Licenciatura en Economía y Grado en Economía de las facultades de economía de la Universidad Nacional Autónoma de México y de la Universidade da Coruña". Ciencia Económica. 5 (8): 78–87. doi:10.22201/fe.24484962e.2016.v5n8.a4. ISSN 2448-4962.
  5. Alpuche-Aranda, Celia M (2020-02-28). "Infecciones emergentes el gran reto de la salud global: Covid-19". Salud Pública de México. 62 (2, Mar–Abr): 123–124. doi:10.21149/11284. ISSN 1606-7916. PMID 32237554.
  6. Rodríguez García, Mauro (2016-11-30). "Comentarios a los programas de estudio de asignaturas de Economía Pública: Licenciatura en Economía y Grado en Economía de las facultades de economía de la Universidad Nacional Autónoma de México y de la Universidade da Coruña". Ciencia Económica. 5 (8): 78–87. doi:10.22201/fe.24484962e.2016.v5n8.a4. ISSN 2448-4962.
  7. Alpuche-Aranda, Celia M (2020-02-28). "Infecciones emergentes el gran reto de la salud global: Covid-19". Salud Pública de México. 62 (2, Mar–Abr): 123–124. doi:10.21149/11284. ISSN 1606-7916. PMID 32237554.
  8. Huerta Quintanilla, Rogelio; Rodríguez García, Mauro (2013-01-01). "El rigor conceptual de los fundamentos teóricos: el caso de la oferta de la empresa y del mercado en el corto plazo". Ciencia Económica. 2 (2): 95–116. doi:10.22201/fe.24484962e.2013.v2n2.a6. ISSN 2448-4962.
  9. Rodríguez García, Mauro (2016-11-30). "Comentarios a los programas de estudio de asignaturas de Economía Pública: Licenciatura en Economía y Grado en Economía de las facultades de economía de la Universidad Nacional Autónoma de México y de la Universidade da Coruña". Ciencia Económica. 5 (8): 78–87. doi:10.22201/fe.24484962e.2016.v5n8.a4. ISSN 2448-4962.
  10. "Celia Mercedes Alpuche Aranda". www.edx.org. Retrieved 2021-06-12.
  11. Alpuche-Aranda, Celia M (2020-02-28). "Infecciones emergentes el gran reto de la salud global: Covid-19". Salud Pública de México. 62 (2, Mar–Abr): 123–124. doi:10.21149/11284. ISSN 1606-7916. PMID 32237554.
  12. Rodríguez García, Mauro (2016-11-30). "Comentarios a los programas de estudio de asignaturas de Economía Pública: Licenciatura en Economía y Grado en Economía de las facultades de economía de la Universidad Nacional Autónoma de México y de la Universidade da Coruña". Ciencia Económica. 5 (8): 78–87. doi:10.22201/fe.24484962e.2016.v5n8.a4. ISSN 2448-4962.
  13. "Personas entre 16 y 29 años de edad y mayores de 30 años en América Latina que creen que los grupos poderosos s, y no la gente, son quienes dirigen el gobierno en su país, 2013". dx.doi.org. doi:10.1787/888933419320. Retrieved 2021-06-12.
  14. Guzmán-Bracho, María del Carmen; Ramírez-Hernández, Jorge Alejandro; Rodríguez-Pérez, Martha E.; Viesca-Treviño, Carlos; Díaz-Quiñonez, José A. (2020-02-19). "Desde el ISET al InDRE. IV. Instituto de Diagnóstico y Referencia Epidemiológicos: nueva orientación, 1990-2012". Gaceta de México (in സ്‌പാനിഷ്). 156 (2): 3607. doi:10.24875/GMM.20005564. ISSN 0016-3813.
  15. Rodríguez-Baño, Jesús; Arrizabalaga, Julio; Berenguer, Juan; Garau, Javier; Gatell, José María (December 2008). "La infectología en Europa y América". Enfermedades Infecciosas y Microbiología Clínica. 26: 15–22. doi:10.1016/s0213-005x(08)76596-0. ISSN 0213-005X. PMID 19195464.
  16. Alpuche-Aranda, Celia M (2020-02-28). "Infecciones emergentes el gran reto de la salud global: Covid-19". Salud Pública de México. 62 (2, Mar–Abr): 123–124. doi:10.21149/11284. ISSN 1606-7916. PMID 32237554.
  17. "Personas entre 16 y 29 años de edad y mayores de 30 años en América Latina que creen que los grupos poderosos s, y no la gente, son quienes dirigen el gobierno en su país, 2013". dx.doi.org. doi:10.1787/888933419320. Retrieved 2021-06-12.
  18. Garcés, Ignacio (1970-01-01). "Actas de la IV Jornada de Jóvenes Investigadores del I3A - 29 de mayo de 2015". Jornada de Jóvenes Investigadores del I3A. 3: 1–7. doi:10.26754/jji-i3a.201501586. ISSN 2341-4790.
  19. "Personas entre 16 y 29 años de edad y mayores de 30 años en América Latina que creen que los grupos poderosos s, y no la gente, son quienes dirigen el gobierno en su país, 2013". dx.doi.org. doi:10.1787/888933419320. Retrieved 2021-06-12.