സെലാവിക്, നോർത്ത്-വെസ്റ്റ് ആർട്ടിക് ബറോയിലുളള അമരിക്കൻ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാണ്. പട്ടണത്തിലെ ആകെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 829 ആയിരുന്നു.

സെലാവിക്
Location in Northwest Arctic Borough and the state of Alaska.
Location in Northwest Arctic Borough and the state of Alaska.
CountryUnited States
StateAlaska
BoroughNorthwest Arctic
Incorporated1977[1]
ഭരണസമ്പ്രദായം
 • MayorTillie Ticket
 • State senatorDonny Olson (D)
 • State rep.Benjamin Nageak (D)
വിസ്തീർണ്ണം
 • ആകെ3.4 ച മൈ (8.9 ച.കി.മീ.)
 • ഭൂമി2.5 ച മൈ (6.5 ച.കി.മീ.)
 • ജലം0.9 ച മൈ (2.3 ച.കി.മീ.)
ഉയരം
0 അടി (0 മീ)
ജനസംഖ്യ
 (2010)[2]
 • ആകെ829
 • ജനസാന്ദ്രത240/ച മൈ (93/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99770
Area code907
FIPS code02-68230

ഭൂമിശാസ്ത്രം തിരുത്തുക

സെലാവിക് സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 66°35′49″N 160°0′49″W / 66.59694°N 160.01361°W / 66.59694; -160.01361 (66.597043, -160.013674) ആണ്.[3] കോട്‌സെബ്യൂവിന് 112 കിലോമീറ്റർ (70 മൈൽ) തെക്ക് കിഴക്കായി സെലാവിക് തടാകത്തിലേക്ക് പതിക്കുന്ന സെലാവിക് നദീ മുഖത്താണ് സെലാവിക് പട്ടണം സ്ഥിതിചെയ്യുന്നത്. ദേശാടന നീർപ്പക്ഷികളുടെ ഒരു പ്രജനന വിശ്രമ പ്രദേശമായ സെലാവിക് നാഷണൽ വൈൽഡ്‌ലൈഫ് റഫ്യൂജിന് സമീപമാണ് സെലാവിക് സ്ഥിതിചെയ്യുന്നത്.

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം പട്ടണത്തിന്റെ വിസ്തീർണ്ണം 3.4 ചതുരശ്ര മൈൽ (8.8 ചതുരശ്ര കിലോമീറ്റർ) ആണ്. അതിൽ 2.5 ചതുരശ്ര മൈൽ (6.5 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം കരഭൂമിയും ബാക്കിയുള്ള 0.9 ചതുരശ്ര മൈൽ (2.3 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം, അതായത് 26.24 ശതമാനം ഭാഗം ജലം ഉൾപ്പെട്ടതുമാണ്.

അവലംബം തിരുത്തുക

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 136. (though an earlier source states December 23, 1963, see "Directory of Borough and City Officials 1974". Alaska Local Government. Juneau: Alaska Department of Community and Regional Affairs. XIII (2): 72. January 1974.)
  2. "2010 City Population and Housing Occupancy Status". U.S. Census Bureau. Retrieved May 14, 2012.
  3. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
"https://ml.wikipedia.org/w/index.php?title=സെലാവിക്,_അലാസ്ക&oldid=3460374" എന്ന താളിൽനിന്ന് ശേഖരിച്ചത്