കോട്സെബ്യൂ, അലാസ്ക
This article's lead section may not adequately summarize its contents. Please consider expanding the lead to provide an accessible overview of the article's key points. (September 2016) |
അലാസ്ക സ്റ്റേറ്റിലെ വടക്കുപടിഞ്ഞാറെ ആർട്ടിക് ബറോയിലുള്ള ഒരു ചെറുപട്ടണമാണ് കോട്സെബ്യൂ. പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് അനുസരിച്ച് 3,201 ആണ്. 1897 ൽ ഹിമസാരംഗത്തെ (Reindeer) മേയ്ക്കുന്ന ജോലി നാട്ടുകാരുടെയിടെയിൽ സാധാരണമായിരുന്നു. അലാസ്കയിൽ caribou എന്നറിയപ്പെടുന്ന വന്യ ഹിമസാരംഗങ്ങൾ സർവ്വസാധാരണമായിരുന്നുവെങ്കിലും മെരുങ്ങിയ വർഗ്ഗത്തെ ഏഷ്യയിൽ നിന്ന് അലാസ്കയിലേയ്ക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു. 1899 ൽ പട്ടണത്തിൽ ഒരു പോസ്റ്റ് ഓഫീസ് സ്ഥാപിക്കപ്പെട്ടു.
കോട്സെബ്യൂ, അലാസ്ക Qikiqtaġruk | |
---|---|
Aerial view of Kotzebue | |
Motto(s): "Gateway to the Arctic" | |
Location in Northwest Arctic Borough and the state of Alaska. | |
Country | United States |
State | Alaska |
Borough | Northwest Arctic |
Incorporated | October 14, 1958[1] |
• Mayor | Gayle Ralston |
• State senator | Donny Olson (D) |
• State rep. | Benjamin Nageak (D) |
• ആകെ | 28.7 ച മൈ (74.2 ച.കി.മീ.) |
• ഭൂമി | 27.0 ച മൈ (69.9 ച.കി.മീ.) |
• ജലം | 1.7 ച മൈ (4.3 ച.കി.മീ.) |
ഉയരം | 20 അടി (6 മീ) |
(2010) | |
• ആകെ | 3,201 |
• ജനസാന്ദ്രത | 110/ച മൈ (43/ച.കി.മീ.) |
[2] | |
സമയമേഖല | UTC-9 (AKST) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99752 |
Area code | 907 |
FIPS code | 02-41830 |
GNIS feature ID | 1413378 |
വെബ്സൈറ്റ് | City of Kotzebue, Alaska |
അവലംബം
തിരുത്തുക- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 86.
- ↑ "2010 City Population and Housing Occupancy Status". U.S. Census Bureau. Archived from the original on July 26, 2011. Retrieved May 14, 2012.