സെറെസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സ്റ്റാനിസ്ലൌസ് കൗണ്ടിയിലെ ഒരു നഗരമാണ്. 2000 ലെ യു.എസ്. സെൻസസ് അനുസരിച്ച് ഈ നഗരത്തിലെ ജനസംഖ്യ 34,609 ആയിരുന്നത് 2010 ലെ സെൻസസിൽ 45,417 ആയി വർദ്ധിച്ചിരുന്നു. ഇത് മൊഡസ്റ്റോ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ്. സെറെസ് നഗരം സ്ഥിതി ചെയ്യുന്നത്, സാൻ ജൊവാക്വിൻ താഴ്വരയിൽ സ്റ്റേറ്റ് റൂടട് 99 പാതയ്ക്ക് സമാന്തരമായി സ്റ്റാനിസ്ലൊസ് കൌണ്ടിയിലെ മോഡസ്റ്റോയ്ക്ക് തെക്കും ടർലോക്കിന് വടക്കുമായിട്ടാണ്. റോമൻ കാർഷിക ദേവതയായ സെറെസിൻറെ പേരാണ് നഗരത്തിനു നൽകിയിരിക്കുന്നത്.

സെറെസ്, കാലിഫോർണിയ
City of Ceres
Ceres City Hall
Ceres City Hall
Official seal of സെറെസ്, കാലിഫോർണിയ
Seal
Motto(s): 
"Together We Achieve"
Location of Ceres in Stanislaus County, California.
Location of Ceres in Stanislaus County, California.
സെറെസ്, കാലിഫോർണിയ is located in the United States
സെറെസ്, കാലിഫോർണിയ
സെറെസ്, കാലിഫോർണിയ
Location in the United States
Coordinates: 37°36′5″N 120°57′26″W / 37.60139°N 120.95722°W / 37.60139; -120.95722
Country United States of America
State California
County Stanislaus
IncorporatedFebruary 25, 1918[1]
നാമഹേതുCeres
ഭരണസമ്പ്രദായം
 • MayorChris Vierra[2]
വിസ്തീർണ്ണം
 • ആകെ9.36 ച മൈ (24.25 ച.കി.മീ.)
 • ഭൂമി9.36 ച മൈ (24.23 ച.കി.മീ.)
 • ജലം0.01 ച മൈ (0.01 ച.കി.മീ.)  0.10%
ഉയരം92 അടി (28 മീ)
ജനസംഖ്യ
 • ആകെ45,417
 • കണക്ക് 
(2016)[6]
48,278
 • ജനസാന്ദ്രത5,160.11/ച മൈ (1,992.23/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP code
95307
ഏരിയ കോഡ്209
FIPS code06-12524
GNIS feature IDs1655882, 2409430
വെബ്സൈറ്റ്www.ci.ceres.ca.us

അവലംബം തിരുത്തുക

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "Chris Vierra, Mayor". City of Ceres. Archived from the original on 2014-10-15. Retrieved October 7, 2014.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  4. "Ceres". Geographic Names Information System. United States Geological Survey. Retrieved December 14, 2014.
  5. "Ceres (city) QuickFacts". United States Census Bureau. Archived from the original on 2015-03-23. Retrieved March 18, 2015.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=സെറെസ്,_കാലിഫോർണിയ&oldid=3792785" എന്ന താളിൽനിന്ന് ശേഖരിച്ചത്