സെയ്ഷെൽസ് ഉറവാലൻ വവ്വാൽ
വംശനാശ ഭീഷണി നേരിടുന്ന ജീവികളിൽ ഒന്നാണ് സെയ്ഷെൽസ് ഉറവാലൻ വവ്വാൽ. ഏകദേശം 50-100 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളു. കൊള്യൂറ സെയ്ഷെല്ലെൻസിസ് എന്നാണ് ശാസ്ത്രനാമം.
സെയ്ഷെൽസ് ഉറവാലൻ വവ്വാൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. seychellensis
|
Binomial name | |
കൊള്യൂറ സെയ്ഷെല്ലെൻസിസ് (Peters, 1868)
| |
Seychelles sheath-tailed bat range |
അവലംബം
തിരുത്തുക- ഒരേയൊരു ഭൂമി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, 2007
- ↑ J. Gerlach, S. Mickleburgh, A. M. Hutson & W. Bergmans (2008). Coleura seychellensis. In: IUCN 2010. IUCN Red List of Threatened Species. Version 2011.2. Downloaded on June 1, 2012.