സെയിന്റ് ലോറൻസ് നദി
വടക്കേ അമേരിക്കയിലെ മദ്ധ്യഭാഗത്തായി ഒഴുകുന്ന ഒരു വലിയ നദിയാണ് സെന്റ് ലോറൻസ് നദി (French: Fleuve Saint-Laurent; Tuscarora: Kahnawáʼkye;[3] Mohawk: Kaniatarowanenneh, "വലിയ ജലപാത" എന്നർഥം) പഞ്ച മഹാതടാകങ്ങളെ അറ്റ്ലാന്റിക് സമുദ്രവുമായി ബന്ധപ്പെടുത്തുന്ന ഈ നദി കാനഡയിലെ ക്യൂബെക്, ഒണ്ടാറിയോ എന്നീ പ്രവിശ്യകളിലൂടെയും ഒണ്ടാറിയോ, ന്യൂയോർക്ക് സംസ്ഥാനം എന്നിവയ്ക്കിടയിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെയും ഒഴുകുന്നു
Saint Lawrence River | |
Fleuve Saint-Laurent, Fleuve St-Laurent, St-Lawrence River, St-Laurent River | |
Saint Lawrence River near Alexandria Bay
| |
Name origin: Saint Lawrence of Rome | |
രാജ്യങ്ങൾ | Canada, United States |
---|---|
Provinces | Ontario, Quebec |
State | New York |
സ്രോതസ്സ് | Lake Ontario |
- സ്ഥാനം | Kingston, Ontario / Cape Vincent, New York |
- ഉയരം | 74.7 മീ (245 അടി) |
- നിർദേശാങ്കം | 44°06′N 76°24′W / 44.100°N 76.400°W |
അഴിമുഖം | Gulf of St. Lawrence / Atlantic Ocean |
- ഉയരം | 0 മീ (0 അടി) |
- നിർദേശാങ്കം | 49°30′N 64°30′W / 49.500°N 64.500°W |
നീളം | 1,197 കി.മീ (744 മൈ) |
നദീതടം | 1,344,200 കി.m2 (519,000 ച മൈ) [1] |
Discharge | for below the Saguenay River |
- ശരാശരി | 16,800 m3/s (590,000 cu ft/s) [2] |
Map of the Saint Lawrence/Great Lakes Watershed
|