സെപ്റ്റംബർ 1
തീയതി
(സെപ്റ്റംബർ 01 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 1 വർഷത്തിലെ 244 (അധിവർഷത്തിൽ 245)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1939 - രണ്ടാം ലോകമഹായുദ്ധം: നാസി ജർമനി പോളണ്ടിനെ ആക്രമിക്കുന്നു. യുദ്ധം ആരംഭിക്കുന്നു.
- 1969 - ലിബിയയിൽ വിപ്ലവം. കേണൽ ഗദ്ദാഫി അധികാരം പിടിച്ചടക്കുന്നു.
- 1983 - ശീതയുദ്ധം: കൊറിയൻ യാത്രാവിമാനം 007 സോവ്യറ്റ് ജറ്റുകൾ വെടിവച്ചിടുന്നു. അമേരിക്കൻ കോൺഗ്രസ് അംഗം ലോറൻസ് മക്ഡോണൾഡ് ഉൾപ്പെടെ 269 യാത്രക്കാർ മരിക്കുന്നു.
- 1991 - ഉസ്ബെക്കിസ്ഥാൻ സോവ്യറ്റ് യൂണിയനിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു
ജനനം
തിരുത്തുക- 1886 - കെ.പി. കേശവമേനോൻ, മാതൃഭൂമി സ്ഥാപക പത്രാധിപർ
- 1994 . സെപ്റ്റംബർ1 പനയൂർ സ്വദേശി ഉണ്ണികൃഷ്ണൻ പെരുകാട്ടിൽ ജന്മദിനം
മരണം
തിരുത്തുക- 1159 - അഡ്രിയാൻ നാലാമൻ, മാർപ്പാപ്പ
- 1715 - ലൂയി പതിനാലാമൻ, ഫ്രാൻസിലെ രാജാവ് (ജ. 1638)
മറ്റു പ്രത്യേകതകൾ
തിരുത്തുക- പൗരസ്ത്യ ഓർത്തഡോക്സ് സഭ - ആരാധനക്രമവർഷാരംഭം
- ലിബിയ - വിപ്ലവദിനം (1969)
- റഷ്യ - വിജ്ഞാനദിനം
- സിംഗപ്പൂർ - അദ്ധ്യാപകദിനം
- സ്ലോവാക്യ - ഭരണഘടനാദിനം
- ഉസ്ബെക്കിസ്ഥാൻ - സ്വാതന്ത്ര്യദിനം (സോവ്യറ്റ് യൂണിയനിൽനിന്ന്, 1991)