സെപ്പറേറ്റ് ടേബിൾസ് 1958-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ നാടക ചലച്ചിത്രമാണ്. ടെറൻസ് റാറ്റിഗന്റെ രണ്ട് ഏകാംഗ നാടകങ്ങളെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട ഈ ചിത്രത്തിൽ റീത്ത ഹേവർത്ത്, ഡെബോറ കെർ, ഡേവിഡ് നിവെൻ, ബർട്ട് ലങ്കാസ്റ്റർ, വെൻഡി ഹില്ലർ എന്നിവർ അഭിനയിച്ചു. ഡേവിഡ് നിവെനും ഹില്ലറും യഥാക്രമം മികച്ച നടനും മികച്ച സഹനടിക്കുമുള്ള അക്കാദമി അവാർഡുകൾ ചിത്രത്തിലെ അവരുടെ പ്രകടനത്തിന് നേടി.

സെപ്പറേറ്റ് ടേബിൾസ്
പ്രമാണം:Separate tables.jpg
തിയേറ്റർ റിലീസ് പോസ്റ്റർ
സംവിധാനംഡെൽബർട്ട് മാൻ
നിർമ്മാണംഹരോൾഡ് ഹെക്റ്റ്
തിരക്കഥ
അഭിനേതാക്കൾ
സംഗീതംഡേവിഡ് റാക്‌സിൻ (സ്‌കോർ)
ഹാരി വാറൻ ഒപ്പം ഹരോൾഡ് ആദംസൺ (song "Separate Tables")
ഛായാഗ്രഹണംചാൾസ് ലാങ്
ചിത്രസംയോജനംമാർജോറി ഫൗളർ
സ്റ്റുഡിയോHecht-Hill-Lancaster Productions
വിതരണംUnited Artists
റിലീസിങ് തീയതി
  • ഡിസംബർ 18, 1958 (1958-12-18) (New York, USA)
രാജ്യംUnited States
ഭാഷEnglish
സമയദൈർഘ്യം100 minutes
ആകെ$3.1 million (est. US/ Canada rentals)[1]
244,284 admissions (France)[2]
  1. "1959: Probable Domestic Take". Variety. January 6, 1960. p 34.
  2. "Box Office France — 1959". Box Office Story. Retrieved March 16, 2023.
"https://ml.wikipedia.org/w/index.php?title=സെപ്പറേറ്റ്_ടേബിൾസ്&oldid=3947507" എന്ന താളിൽനിന്ന് ശേഖരിച്ചത്