റിത ഹെയ്‍വർത്ത്

അമേരിക്കന്‍ ചലചിത്ര നടന്‍

റിത ഹെയ്‍വർത്ത്  (മാർഗരിറ്റ കാർമൻ കാൻസിനോ എന്നു യഥാർത്ഥപേര്, ജീവിതകാലം : ഒക്ടോബർ 17, 1918 – മെയ് 14, 1987) ഒരു അമേരിക്കൻ നടിയും നർത്തകിയുമായിരുന്നു. 1940 കളിൽ അതി പ്രശസ്തയായിരുന്ന അവർ 37 വർഷങ്ങൾകൊണ്ട് ഏകദേശം 61 ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.

റിത ഹെയ്‍വർത്ത്
ഹെയ്‍വർത് 1946 ൽ
ജനനം
മാർഗരിറ്റ കാർമൻ കാൻസിനോ

(1918-10-17)ഒക്ടോബർ 17, 1918
മരണംമേയ് 14, 1987(1987-05-14) (പ്രായം 68)
മരണ കാരണംസ്മൃതിനാശം
അന്ത്യ വിശ്രമംഹോളി ക്രോസ് സെമിത്തേരി, കൾവർ സിറ്റി
തൊഴിൽനടി, നർത്തകി, നിർമ്മാതാവ്
സജീവ കാലം1931–1972
ജീവിതപങ്കാളി(കൾ)
എഡ്വാർഡ് സി. ജഡ്സൺ
(m. 1937; div. 1942)
(m. 1943; div. 1947)
(m. 1949; div. 1953)
(m. 1953; div. 1955)
കുട്ടികൾ2
മാതാപിതാക്ക(ൾ)
ബന്ധുക്കൾ
ഒപ്പ്

ജീവിതരേഖ തിരുത്തുക

ന്യൂയോർക്കിലെ ബ്രൂക്ലിനിൽ രണ്ട് നർത്തകരുടെ മൂത്ത കുട്ടിയായി മാർഗരിറ്റ കാർമെൻ കാൻസിനോ എന്ന പേരിലാണ് ഹെയ്വർത്ത് ജനിച്ചത്. അവരുടെ പിതാവായിരുന്ന എഡ്വേർഡോ കാൻസിനോ സ്പെയിനിലെ സെവില്ലിയ്ക്കു സമീപമുള്ള  ഒരു ചെറിയ പട്ടണമായ കാസ്റ്റില്ലെജ ഡി ലാ ക്യൂസ്റ്റയിൽ നിന്നുള്ള വ്യക്തിയായിരുന്നു.[1]

ഐറിഷ്, ഇംഗ്ലീഷ് വംശജയായ ഒരു അമേരിക്കക്കാരിയായിരുന്നു ഹേവർത്തിന്റെ മാതാവ് വോൾഗ ഹെയ്‌വർത്ത്, സീഗ്ഫെൽഡ് ഫോളീസിനൊപ്പം അഭിനയിച്ചിരുന്നു.[2]:281 1917 ൽ ഇരുവരും വിവാഹിതരായി. അവർക്ക് എഡ്വേർഡോ ജൂനിയർ, വെർനോൺ എന്നിങ്ങനെ രണ്ട് ആൺമക്കൾക്കൂടിയുണ്ടായിരുന്നു.[3][4] മാതാവു വഴിയുള്ള അമ്മാവൻ വിന്റൺ ഹെയ്‌വർത്തും ഒരു അഭിനേതാവായിരുന്നു.[5]

ഹേവർത്തിനെ ഒരു പ്രൊഫഷണൽ നർത്തകിയാകണമെന്ന് മാർഗരിറ്റയുടെ പിതാവ് ആഗ്രഹിച്ചപ്പോൾ അവർ ഒരു അഭിനേത്രിയാകണമെന്നാണ് മാതാവ് ആഗ്രഹിച്ചത്. അവളുടെ പിതാമഹനായ അന്റോണിയോ കാൻസിനോ ഒരു ക്ലാസിക്കൽ സ്പാനിഷ് നർത്തകനായി അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു. ബൊലേറോയെ ജനപ്രിയമാക്കിയ അദ്ദേഹത്തിന്റെ മാഡ്രിഡിലെ നൃത്ത വിദ്യാലയം ലോകപ്രശസ്തമായിരുന്നു. "എനിക്ക് മൂന്നര വയസ്സുള്ളപ്പോൾ മുതൽ ... അതായത് ഞാൻ നിവർന്നു നിൽക്കാൻ തുടങ്ങിയ ഉടൻ എനിക്ക് നൃത്ത പാഠങ്ങൾ ലഭിച്ചിരുന്നു" എന്ന് ഹേവർത്ത് പിന്നീട് അനുസ്മരിച്ചു. "എനിക്ക് ഇത് അത്ര ഇഷ്ടപ്പെട്ടില്ല ... എന്നിരുന്നാലും പിതാവിനോട് പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നതിനാൽ ഞാൻ ഈ പാഠങ്ങൾ ഉൾക്കൊള്ളാൻ തുടങ്ങി. ആവർത്തിച്ചുള്ള നൃത്ത പരിശീലനമായിരുന്നു എന്റെ ബാല്യകാലം."

ഒരു കാർനെഗീ ഹാൾ സമുച്ചയത്തിൽ അമ്മാവൻ ഏഞ്ചൽ കാൻസിനോയുടെ അദ്ധ്യാപനത്തിൽ ഏതാനും വർഷങ്ങൾ എല്ലാ ദിവസവും അവൾ നൃത്ത പാഠങ്ങളിൽ പങ്കെടുത്തിരുന്നു. അവളുടെ അഞ്ചാം ജന്മദിനത്തിന് മുമ്പ് വിന്റർ ഗാർഡൻ തിയേറ്ററിലെ ദി ഗ്രീൻവിച്ച് വില്ലേജ് ഫോളീസിന്റെ ബ്രോഡ്‌വേ നിർമ്മാണത്തിൽ അവതരിപ്പിക്കപ്പെട്ട നാല് കാൻസിനോമാരിൽ ഒരാളായിരുന്നു അവർ. 1926 ൽ എട്ടാമത്തെ വയസ്സിൽ വാർണർ ബ്രദേഴ്‌സിന്റെ ഹ്രസ്വചിത്രമായ ലാ ഫിയസ്റ്റയിൽ അവർ അഭിനയിച്ചു. 1927 ൽ പിതാവ് കുടുംബത്തെ ഹോളിവുഡിലേക്ക് കൊണ്ടുപോയി. സിനിമകളിൽ നൃത്തം അവതരിപ്പിക്കാമെന്നും കുടുംബത്തിന് ഇതിന്റെ ഭാഗമാകാമെന്നും അദ്ദേഹം വിശ്വസിച്ചു. സ്വന്തമായി ഒരു ഡാൻസ് സ്റ്റുഡിയോ സ്ഥാപിച്ച അദ്ദേഹം ജെയിംസ് കാഗ്നി, ജീൻ ഹാർലോ തുടങ്ങിയ താരങ്ങളെ പരിശീലിപ്പിക്കുകയും ചെയ്തു.

സിനിമ, ടെലിവിഷൻ എന്നിവ തിരുത്തുക

Year Title Role Notes
1926 ലാ ഫിയസ്റ്റ Short subject

Credited as Rita Cansino

1934 ക്രൂസ് ഡയബ്ലോ Extra Uncredited
1935 In Caliente Credited as Rita Cansino
1935 Under the Pampas Moon Carmen Credited as Rita Cansino
1935 Charlie Chan in Egypt Nayda Credited as Rita Cansino
1935 Dante's Inferno Dancer Credited as Rita Cansino
1935 Piernas de seda Ballerina Credited as Rita Cansino
1935 Hi, Gaucho! Dolores Uncredited
1935 Paddy O'Day Tamara Petrovitch Credited as Rita Cansino
1936 Professional Soldier Gypsy Dancer Credited as Rita Cansino
1936 Human Cargo Carmen Zoro Credited as Rita Cansino
1936 Dancing Pirate Specialty Dancer Uncredited
1936 Meet Nero Wolfe Maria Maringola Credited as Rita Cansino
1936 Rebellion Paula Castillo Alternative title: Lady from Frisco

Credited as Rita Cansino

1937 Old Louisiana Angela Gonzales Alternative title: Louisiana Gal

Credited as Rita Cansino

1937 Hit the Saddle Rita Credited as Rita Cansino
1937 Trouble in Texas Carmen Serano Credited as Rita Cansino
1937 Criminals of the Air Rita Owens
1937 Girls Can Play Sue Collins
1937 The Game That Kills Betty Holland
1937 Life Begins with Love Dinner Guest's Girl Friend Uncredited
1937 Paid to Dance Betty Morgan Alternative title: Hard to Hold
1937 The Shadow Mary Gillespie
1938 Who Killed Gail Preston? Gail Preston
1938 Special Inspector Patricia Lane Alternative title: Across the Border
1938 There's Always a Woman Mary—Ketterling's Secretary Uncredited
1938 Convicted Jerry Wheeler
1938 Juvenile Court Marcia Adams
1938 The Renegade Ranger Judith Alvarez
1939 Homicide Bureau J.G. Bliss
1939 The Lone Wolf Spy Hunt Karen
1939 Only Angels Have Wings Judy MacPherson
1940 Music in My Heart Patricia O'Malley
1940 Blondie on a Budget Joan Forrester
1940 Susan and God Leonora Stubbs
1940 The Lady in Question Natalie Roguin
1940 Angels Over Broadway Nina Barona
1941 The Strawberry Blonde Virginia Brush
1941 Affectionately Yours Irene Malcolm
1941 Blood and Sand Dona Sol
1941 You'll Never Get Rich Sheila Winthrop
1942 My Gal Sal Sally Elliott
1942 Tales of Manhattan Ethel Halloway
1942 You Were Never Lovelier Maria Acuña
1944 Cover Girl Rusty Parker/Maribelle Hicks
1945 Tonight and Every Night Rosalind Bruce
1946 Gilda Gilda Mundson Farrell
1947 Down to Earth Terpsichore/Kitty Pendleton
1947 The Lady from Shanghai Elsa Bannister
1948 The Loves of Carmen Carmen Producer (uncredited)
1952 Affair in Trinidad Chris Emery Producer (uncredited)
1953 Salome Princess Salome Alternative title: Salome: The Dance of the Seven Veils

Producer (uncredited)

1953 Miss Sadie Thompson Sadie Thompson
1957 Fire Down Below Irena
1957 Pal Joey Vera Prentice-Simpson
1958 Separate Tables Ann Shankland
1959 They Came to Cordura Adelaide Geary
1959 The Story on Page One Josephine Brown/Jo Morris
1961 The Happy Thieves Eve Lewis Producer (uncredited)
1964 Circus World Lili Alfredo
1965 The Money Trap Rosalie Kenny
1966 The Poppy Is Also a Flower (TV) Monique Marko
1967 The Rover Aunt Caterina Alternative title: L'avventuriero
1968 The Bastard Martha Alternative title: I bastardi
1970 Road to Salina Mara Alternative title: La route de Salina
1971 The Naked Zoo Mrs. Golden
1971 The Carol Burnett Show (TV series) Herself Episode #4.20
1971 Rowan & Martin's Laugh-In (TV series) Herself Episode #5.3
1972 The Wrath of God Señora De La Plata

അവലംബം തിരുത്തുക

  1. Márquez Reviriego, Víctor (March 24, 1984). "Del firmamento al limbo". ABC. Retrieved April 5, 2012.
  2. Ware, Susan; Braukman, Stacy, eds. (2005). Notable American Women: A Biographical Dictionary. Vol. Volume 5: Completing the Twentieth Century. Cambridge, Mass.: Belknap Press. p. 281. ISBN 9780674014886. {{cite book}}: |volume= has extra text (help)
  3. Ware, Susan; Braukman, Stacy, eds. (2005). Notable American Women: A Biographical Dictionary. Vol. Volume 5: Completing the Twentieth Century. Cambridge, Mass.: Belknap Press. p. 281. ISBN 9780674014886. {{cite book}}: |volume= has extra text (help)
  4. "Princess Born to Rita After Pre-dawn Dash to Clinic", Associated Press, December 28, 1949; accessed June 13, 2009.
  5. "TV's Vincent Hayworth Has Two Beauties Saying 'Uncle'". The Baytown Sun (Baytown, Texas). January 29, 1951. p. 6. Retrieved August 9, 2015 – via Newspapers.com.  
"https://ml.wikipedia.org/w/index.php?title=റിത_ഹെയ്‍വർത്ത്&oldid=3753634" എന്ന താളിൽനിന്ന് ശേഖരിച്ചത്