സെന്റ് (വിസ്തൃതി)
തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ മെട്രിക് യൂണിറ്റുകൾ പതിവായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഉപയോഗിക്കുന്ന അളവുകോലാണ് ഈ സെൻറ് . ഒരുസെന്റ് എന്നത് ഒരു ഏക്കറിന്റെ നൂറിലൊരുഭാഗമാണ് അതായത് 40.5 ചതുരശ്രമീറ്റർ അഥവാ 435.6 ചതുരശ്ര അടി. ഇത് ഇപ്പോഴും പല വാർത്താ റിപ്പോർട്ടുകളിലും [1] റിയൽ എസ്റ്റേറ്റ് ഡീലുകളിലും ഉപയോഗിക്കുന്നു. [2]
വിശദമായ പരിവർത്തന ചാർട്ട്
തിരുത്തുകയൂണിറ്റ് | മൂല്യം |
---|---|
ചതുരശ്ര അടി | 435.6 |
ഏക്കർ | 0.01 |
ഹെക്ടർ | 0.0040468564 |
ചതുരശ്ര മീറ്റർ | 40.468564 |
ചതുരശ്ര ഇഞ്ച് | 62,726.4 |
സ്ക്വയർ യാർഡുകൾ | 48.4 |
സ്ക്വയർ സെന്റിമീറ്റർ | 404,685.64 |
ഇതും കാണുക
തിരുത്തുക- ദക്ഷിണേഷ്യയിലെ സാധാരണ അളവെടുക്കൽ യൂണിറ്റുകളുടെ പട്ടിക