സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദൈവാലയം

സീറോ മലങ്കര കത്തോലിക്കാ സഭയിൽ തിരുവനന്തപുരം അതിരൂപതയിൽ താരതമ്യേന വലുതും പ്രാധാനപ്പെട്ടതുമായ ഒരിടവകയാണിത്. 189 കുടുബങ്ങളിലായി 950 ഓളം അംഗങ്ങളാണിവിടെയുള്ളത്.

ചരിത്രം തിരുത്തുക

പാലമുക്ക് എന്ന സ്ഥലത്ത് തിരുവനന്തപുരം അതിരുപതയ്ക്ക് വേണ്ടി വാങ്ങിയ സ്ഥലത്ത് 1947ലാണ് ഇവിടെ ആദൃമായി ആരാധന നടന്നത്. നാമമാത്രാമായ കുടുംബങ്ങളെ അന്ന് അംഗങ്ങളായിരുന്നുള്ളു. പീന്നിട് തൊള്ളുർ മുള്ളുക്കാടിൽ എന്ന സ്ഥലത്ത് ഒരു ചാപ്പൽ നിർമ്മിച്ച്, മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത കൂദാശ ചെയ്തു.