പാലമുക്ക്

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കൊല്ലം ജില്ലയിലെ ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പാലമുക്ക്. ഇടമുളയ്ക്കൽ വില്ലേജ് ഒഫീസ് ഇവിടെ സ്ഥിതി ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=പാലമുക്ക്&oldid=3248338" എന്ന താളിൽനിന്ന് ശേഖരിച്ചത്