ഒരു മലയാളകവയിത്രിയാണ് സൂര്യ ബിനോയ്. കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്കാരം 2010-ൽ ലഭിച്ചിട്ടുണ്ട്.[1]

1986 ആഗസ്‌റ്റ്‌ 23-ന്‌ പെരിന്തൽമണ്ണയിൽ ജനിച്ചു.[2]

  • നിഴൽപ്പുര

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്കാരം - നിഴൽപ്പുര - 2010
  • കക്കാട്‌ അവാർഡും - 2002
  • യുവകവികൾക്കുള്ള വി.ടി.കുമാരൻ മാസ്‌റ്റർ അവാർഡ് - 2008
  • സംസ്‌ഥാന ഹൈസ്‌കൂൾ - ഹയർ സെക്കൻഡറി യുവജനോത്സവങ്ങളിൽ കവിതാരചനയ്‌ക്ക്‌ സമ്മാനം.
  • മാതൃഭൂമി വിദ്യാർത്ഥികൾക്കായി 1999, 2002, 2003 വർഷങ്ങളിൽ നടത്തിയ കവിതാമത്സരത്തിൽ സമ്മാനം
  1. "സച്ചിദാനന്ദനും സി.രാധാകൃഷ്ണനും അക്കാദമി വിശിഷ്ടാഗത്വം". മാതൃഭൂമി. 2011 ജനുവരി 6. Archived from the original on 2013-10-07. Retrieved 2013 ഒക്ടോബർ 7. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  2. "സൂര്യ ബിനോയ്‌". പുഴ.കോം. Archived from the original on 2013-10-07. Retrieved 2013 ഒക്ടോബർ 7. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=സൂര്യ_ബിനോയ്&oldid=3971074" എന്ന താളിൽനിന്ന് ശേഖരിച്ചത്