സൂര്യനെല്ലി
ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡാണ്[1] സൂര്യനെല്ലി (தமிழ்/തമിഴ്: சூரியநெல்லி). നാലാം വാർഡ് ലോവർ സൂര്യനെല്ലിയാണ്. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിനടുത്താണ് സൂര്യനെല്ലി.[2]
സൂര്യനെല്ലി സൂര്യനെല്ലി | |
---|---|
ഹിൽ സ്റ്റേഷൻ | |
സൂര്യനെല്ലിയിലെ തേയിലത്തോട്ടം, ഗുണ്ടുമലൈ ഡിവിഷൻ | |
Country | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | • ഇടുക്കി |
ഉയരം | 1,412 മീ(4,633 അടി) |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 685 618 |
ടെലിഫോൺ കോഡ് | 04868- |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://www.lsgkerala.gov.in/reports/lbMembers.php?lbid=583[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ഇടുക്കി ജില്ലയിലെ സൂര്യനെല്ലിയുടെ സ്ഥാനം.
Suryanelli എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.