സൂരറൈ പോട്ര്
സുധാ കൊങ്ങരയുടെ സംവിധാനത്തിൽ 2020-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം
സുധ കൊങ്കാര പ്രസാദിന്റെ സംവിധാനത്തിൽ സൂര്യ നായകനായ 2020-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ഭാഷ ചിത്രമാണ് " സൂരരൈ പോട്രു" -[1] ചിത്രം നിർമ്മിക്കുന്നത് സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയായ 2ഡി എന്റർടൈന്മെന്റും സിഖ്യ എന്റവർടൈന്മെന്റുമാണ്. ചിത്രത്തിൽ സൂര്യയും അപർണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.[2]എയർ ഡെക്കാൻ സ്ഥാപകൻ ജി. ആർ. ഗോപിനാഥിന്റെ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.[3]
സൂരരൈ പോട്രു | |
---|---|
സംവിധാനം | സുധ കൊങ്കാര പ്രസാദ് |
നിർമ്മാണം | 2D എന്റർടൈന്മെന്റ് & സിഖ്യ എന്റർടൈന്മെന്റ് |
രചന | സുധ കൊങ്കാര പ്രസാദ് |
അഭിനേതാക്കൾ | സൂര്യ അപർണ ബാലമുരളി |
സംഗീതം | ജി. വി. പ്രകാശ്കുമാർ |
ഛായാഗ്രഹണം | നികേത് ബോമ്മിറെഡ്‌ഡി |
ചിത്രസംയോജനം | സതീഷ് സൂര്യ |
സ്റ്റുഡിയോ | 2ഡി എന്റർടൈന്മെന്റ് |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
കഥാപാത്രങ്ങൾ
തിരുത്തുക- സൂര്യ - നെടുമാറൻ രാജാങ്കം
- പരേഷ് റാവൽ - പരേഷ് ഗോസ്വാമി
- അപർണ ബാലമുരളി - സുന്ദരി "ബൊമ്മി" നെടുമാറൻ
- ഉർവ്വശി - പേച്ചി
- മോഹൻ ബാബു - എം. ഭക്തവത്സലം നായിഡു
- കരുണാസ് - അലപ്പറ
- കൃഷ്ണകുമാർ - ചൈതന്യ "ചെ" റാവു
- കാളി വെങ്കട് - കാളി
- അച്യുത് കുമാർ - ആനന്ദ നാരായണൻ
- ജി. ജ്ഞാനസംബന്ധം - ചിന്നസ്വാമി
- വിനോദിനി വൈദ്യനാതൻ - ചിത്ര രാമസ്വാമി
- വിഷാലിനി - മുത്തുലക്ഷ്മി
- പ്രകാഷ് ബെളവാടി - പ്രകാഷ് ബാബു
- രാമചന്ദ്രൻ ദുരൈരാജ് - അറിവ്
- ആർ. എസ്. ശിവാജി
- "പൂ" രാമു - രാജങ്കം
അവലംബം
തിരുത്തുക- ↑ "Suriya's next is 'Soorarai Potru' with 'Irudhi Suttru' director Sudha Kongara". The Hindu. 13 April 2019. Retrieved 13 April 2019.
- ↑ "Suriya's next titled Soorarai Pottru". The Indian Express (in Indian English). 13 April 2019. Retrieved 13 April 2019.
- ↑ "Guneet Monga confirms Suriya's next".