ഹിന്ദി ബോളിവുഡ് രം‌ഗത്തെ ഒരു പ്രമുഖ നടനാണ് പരേഷ് റാവൽ (ഗുജറാത്തി: પરેશ રાવલ Pareś Rāvaḷ ) (ജനനം. മേയ് 30, 1950). ഇദ്ദേഹത്തിന്റെ ജന്മ നാട് ഗുജറാത്തിലാണ്.

പരേഷ് റാവൽ
സജീവ കാലം1984 - ഇതുവരെ
ജീവിതപങ്കാളി(കൾ)സ്വരൂപ് സമ്പത്ത്

1984 ലാണ് ഇദ്ദേഹം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. 1980-90 കാലഘട്ടത്തിൽ വില്ലൻ റോളുകളും പിന്നീട് 2000 ത്തിനു ശേഷം ഹാസ്യ വേഷങ്ങളുമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പരേഷ്_റാവൽ&oldid=3698809" എന്ന താളിൽനിന്ന് ശേഖരിച്ചത്