സൂരജ് ശർമ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ലൈഫ് ഓഫ് പൈ എന്ന ചലച്ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് സൂരജ് ശർമ.ന്യൂഡെൽഹിയിൽ ജനിച്ച സൂരജിന്റെ അചഛ്നും അമ്മയും മലയാളികളാണ്. ആങ് ലീ സംവിധാനം ചെയ്ത ലൈഫ് ഓഫ് പൈ, അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്ര ആവിഷ്കരണമാണ്.

സൂരജ് ശർമ
Suraj sharma life of pi.jpg
ലൈഫ് ഓഫ് പൈ എന്ന ചലച്ചിത്രത്തിന്റെ പത്രസമ്മേളനത്തിൽ
ജനനം1993[1] (19 years)
ദേശീയതIndian
തൊഴിൽനടൻ, വിദ്യാർത്ഥി
അറിയപ്പെടുന്നത്ലൈഫ് ഓഫ് പൈ എന്ന ചലച്ചിത്രത്തിലെ പ്രധാന കഥാപാത്രം അവതരിപ്പിച്ചു

അവലംബംതിരുത്തുക

  1. Sullivan, Michael. (2012-09-13) Suraj Sharma: 'Pi' player – Entertainment News, Youth Impact Report, Media. Variety. Retrieved on 2012-12-03.


"https://ml.wikipedia.org/w/index.php?title=സൂരജ്_ശർമ&oldid=2867647" എന്ന താളിൽനിന്ന് ശേഖരിച്ചത്