അപൂർവ്വമായി കണ്ടുവരുന്ന ഒരു കടൽപക്ഷിയാണ് സൂട്ടീ ആൽബട്രോസ്സ്. Phoebetria fusca എന്നതാണ് ഇതിന്റെ ശാസ്ത്ര നാമം .

Sooty albatross
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. fusca
Binomial name
Phoebetria fusca
Immature
Stuffed specimen at the Natural History Museum, Vienna

നിരുക്തം

തിരുത്തുക

കരിപിടിച്ചത് പോലെ നിറമുള്ളത് കൊണ്ടാണ് ഇതിനെ Sooty albatross എന്ന് വിളിക്കുന്നത്. Sooty എന്ന വാക്കിനു കരിയായ എന്നാണു അർത്ഥം .

സവിശേഷതകൾ

തിരുത്തുക

ദക്ഷിണധ്രുവത്തിനു സമീപമായി ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിലും ദക്ഷിണ അറ്റ്ലാന്റിക് മഹാസമുദ്രത്തിലും ഇവയെ കണ്ടുവരുന്നു. 42,000 ആണ് ഇവയുടെ ഇന്നത്തെ ജനസംഖ്യ . 200 cm നീളമുള്ള ഇവയ്ക്കു ഏകദേശം 2.4 കിലോ തൂക്കം ഉണ്ട്. ഒരു തവണ ഒരു മുട്ടയാണ്‌ ഇത് ഇടുന്നത്.ആൺ പക്ഷിയും പെൺ പക്ഷിയും അടയിരിക്കുന്നു.

  1. "Phoebetria fusca". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. Brands, S. (2008)
"https://ml.wikipedia.org/w/index.php?title=സൂട്ടീ_ആൽബട്രോസ്സ്&oldid=3792736" എന്ന താളിൽനിന്ന് ശേഖരിച്ചത്