അന്ത്യ ജുറാസിക് കാലത്തു ജീവിച്ചിരുന്ന ഒരു തെറാപ്പോഡ വിഭാഗം ദിനോസർ ആണ് സൂഓലോങ്. ചൈനയിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത്.

സൂഓലോങ്
Temporal range: Late Jurassic, 161.2–155.2 Ma
Skeletal diagram of known material in white and light grey
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
ക്ലാഡ്: Coelurosauria
Genus: Zuolong
Choiniere et al., 2010
Species:
Z. salleei
Binomial name
Zuolong salleei
Choiniere et al., 2010

ശരീര ഘടന

തിരുത്തുക

ഇരുകാലി ദിനോസർ ആയിരുന്നു ഇവ, ഏകദേശം മൂന്ന് മീറ്റർ നീളവും അറുപതു കിലോ ഭാരവും ആണ് കണക്കാക്കിയിട്ടുള്ളത്. 2016-ൽ ആണ് ഇത് തിട്ടപ്പെടുത്തിയത്.[1]

  1. Holtz, T.R. Jr. (2012). Dinosaurs: The Most Complete, Up-to-date Encyclopedia for Dinosaur Lovers of All Ages (PDF). Random House. pp. 367–444. ISBN 978-0-375-82419-7.
"https://ml.wikipedia.org/w/index.php?title=സൂഓലോങ്&oldid=3307589" എന്ന താളിൽനിന്ന് ശേഖരിച്ചത്