സുൽത്താൻ ( ചലച്ചിത്രം )
അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത് ഹിന്ദി ചിത്രമാണ് സുൽത്താൻ .അദിത്യ ചൊപ്രയാണു നിർമാതാവ്.
Sultan | |
---|---|
പ്രമാണം:Sultan's logo.jpg | |
സംവിധാനം | Ali Abbas Zafar |
നിർമ്മാണം | Aditya Chopra |
രചന | Ali Abbas Zafar |
തിരക്കഥ | Aditya Chopra |
അഭിനേതാക്കൾ | Salman Khan Anushka Sharma Randeep Hooda Amit Sadh |
സംഗീതം |
|
ഛായാഗ്രഹണം | Artur Zurawski |
ചിത്രസംയോജനം | Rameshwar S. Bhagat |
സ്റ്റുഡിയോ | Yash Raj Films |
വിതരണം | Yash Raj Films |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Hindi |
ബജറ്റ് | ₹70 crore[3][4] |
സമയദൈർഘ്യം | 170 minutes |
ആകെ | est. ₹ 554.81 crore[4] |
അഭിനേതാക്കൾ
തിരുത്തുക- സൽമാൻ ഖാൻ
- അനുഷ്ക ഷർമ
- അനന്ദ് വിധാത്
- കുമുദ് മിഷ്ര
നിർമ്മാണം
തിരുത്തുക2015 ജുണിലാണ് ഈ ചിത്രത്തെ കുറിച്ച് ആലോചനകൾ ആരംഭിച്ചത് . അനുഷക് ഷർമ ഈ ചിത്രത്തിനായി ഗുസ്തി പരിശീലിച്ചു.
ചിത്രീകരണം
തിരുത്തുകഒക്ടോബർ 2015 ൽ ചിത്രീകരണം ആരംഭിച്ചു.
സംഗീതം
തിരുത്തുക- ജഗ് ഘൂമെയാ
- 440 വൊൽറ്റ്
അവലംബം
തിരുത്തുക- ↑ http://www.ibtimes.co.in/bajrangi-bhaijaan-movie-review-by-audience-live-update-639513
- ↑ "Revealed: Release date of Salman Khan's Sultan!". Daily News and Anakysis. 12 February 2016. Retrieved 18 February 2016.
- ↑ "Stellar Debuts For Salman Khan And Anushka Sharma's 'Sultan'". Forbes. 6 July 2016. Retrieved 7 July 2016.
- ↑ 4.0 4.1 "Box Office: Worldwide Collections and Day wise breakup of Sultan". Bollywood Hungama. 7 July 2016. Retrieved 7 July 2016.