സുഹാന ഥാപ്പ
സുഹാന ഥാപ്പ ( നേപ്പാളി : सुहाना थापा ) ഒരു നേപ്പാളീസ് ചലച്ചിത്ര അഭിനേത്രിയാണ്. സ്വന്തം ഹോം പ്രൊഡക്ഷൻ്റെ എ മേറോ ഹജൂർ 3 എന്ന ചിത്രത്തിലൂടെയാണ് അവർ അഭിനേതാവായി അരങ്ങേറ്റം കുറിച്ചത്.
Suhana Thapa | |
---|---|
ജനനം | അവലംബം ആവശ്യമാണ്] | 8 മേയ് 1998 [
ദേശീയത | Nepali |
തൊഴിൽ | Actress, film producer |
സജീവ കാലം | 2002–present |
മാതാപിതാക്ക(ൾ) | Jharana Thapa Sunil Kumar Thapa |
സ്വകാര്യ ജീവിതം
തിരുത്തുകഹിന്ദു ദൈവമായ കൃഷ്ണൻ്റെ ഭക്തയാണ് അവർ. [1]
കരിയർ
തിരുത്തുകചലച്ചിത്ര നിർമ്മാണം
തിരുത്തുകഎ മേറോ ഹജൂർ (2002), എ മേറോ ഹജൂർ 2 (2017), എ മെറോ ഹജൂർ 3 (2019), എ മെറോ ഹജൂർ 4 (2022) എന്നി ചലച്ചിത്രങ്ങൾ അവർ നിർമ്മിച്ചിട്ടുണ്ട്. [അവലംബം ആവശ്യമാണ്]
അഭിനയ ജീവിതം
തിരുത്തുകഎ മേറോ ഹജൂർ (2002) എന്ന ചിത്രത്തിൽ ബാലതാരമായി സുഹാന ഥാപ്പ അഭിനയിച്ചു. ഇതിനെക്കുറിച്ച് അവർ പറഞ്ഞത് "അതെ എ മേറോ ഹജൂർ എൻ്റെ ആദ്യ സിനിമയായിരുന്നു. പക്ഷേ ചെറുപ്പം മുതലേ എനിക്കിത് ഓർമ്മയില്ല" എന്നാണ്. [1] എ മേറോ ഹജൂറിൻ്റെ (2002) പ്രീക്വലിൽ അൻമോൾ കെസിയുടെ എതിർ കഥാപാത്രം അവർ ചെയ്യ്തു. എ മെറോ ഹജൂർ 3 (2019) എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി അവർ അഭിനയിച്ചിട്ടുണ്ട്. [അവലംബം ആവശ്യമാണ്]
ബാഹ്യ ലിങ്കുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 Lama, Kiran (April 28, 2019). "Getting to know more about Suhana Thapa". Republica (in ഇംഗ്ലീഷ്). Archived from the original on 31 October 2021. Retrieved 20 May 2019.