ലയർടെയിൽ കോറൽഫിഷ്, ലയർടെയിൽ ആന്ത്യസ്[1], സ്കേൽഫിൻ ആന്ത്യസ് എന്നും അറിയപ്പെടുന്ന സീ ഗോൾഡീ (Pseudanthias squamipinnis) അന്തിനി ഉപകുടുംബത്തിൽപ്പെട്ട ഒരു ചെറിയ വർണ്ണ മത്സ്യം ആണ്.

സീ ഗോൾഡീ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
P. squamipinnis
Binomial name
Pseudanthias squamipinnis
(Peters, 1885)

പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലും, ചെങ്കടലിലും, പസഫിക് മഹാസമുദ്രത്തിലും, കിഴക്ക് ജപ്പാനിലും ദക്ഷിണകിഴക്കൻ ആസ്ട്രേലിയയിലും സീ ഗോൾഡീ കാണപ്പെടുന്നു. ഇത് പേർഷ്യൻ ഗൾഫിലും ഒമാനിലും കാണപ്പെടുന്നില്ല.[1]

 
Male sea goldie, ദാഹബ്

ഈ സ്പീഷീസ് ആൺ-പെൺ രൂപവ്യത്യാസം കാണിയ്ക്കുന്നതായി അടയാളപ്പെടുത്തിയിരിക്കുന്നു.

  • സ്ത്രീ: 7 സെന്റീമീറ്റർ (2.75 ഇഞ്ച്), കണ്ണ് താഴെ വയലറ്റ് സ്ട്രീക്കിലുള്ള ഓറഞ്ച് / പൊൻ നിറം
  • ആൺ: 15 സെന്റീമീറ്റർ (5.9 ഇഞ്ച്), ഫ്യൂഷിയ വർണത്തിൽ ഡോർസൽ ഫിന്നും, ചുവന്ന പുള്ളിയോടുകൂടിയ പെക്ടോറൽഫിന്നും കാണപ്പെടുന്നു.
  1. 1.0 1.1 Lieske, E. and Myers, R.F. (2004) Coral reef guide; Red Sea London, HarperCollins ISBN 0-00-715986-2
"https://ml.wikipedia.org/w/index.php?title=സീ_ഗോൾഡീ&oldid=3220887" എന്ന താളിൽനിന്ന് ശേഖരിച്ചത്