സീബ്ര മൊറെ മലിഞ്ഞീൽ
കടൽ വാസിയായ ഒരു മൽസ്യമാണ് സീബ്ര മൊറെ മലിഞ്ഞീൽ അഥവാ Zebra Moray (Reiculated Moray). (ശാസ്ത്രീയനാമം: Gymnomuraena zebra). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1][2][3]
Zebra moray | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Gymnomuraena Lacépède, 1803
|
Species: | G. zebra
|
Binomial name | |
Gymnomuraena zebra (G. Shaw, 1797)
| |
Synonyms | |
Echidna zebra |
കുടുംബം
തിരുത്തുകആരൽ വിഭാഗത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മലിഞ്ഞീൽ എന്നാണ് വിളിക്കുന്നത് .
അവലംബം
തിരുത്തുക- ↑ Myers, R.F., 1991. Micronesian reef fishes. Second Ed. Coral Graphics, Barrigada, Guam. 298 p.
- ↑ Fricke, R., 1999. Fishes of the Mascarene Islands (Réunion, Mauritius, Rodriguez): an annotated checklist, with descriptions of new species. Koeltz Scientific Books, Koenigstein, Theses Zoologicae, Vol. 31:759 p.
- ↑ McCosker, J.E. and R.H. Rosenblatt, 1995. Muraenidae. Morenas. p. 1303-1315. In W. Fischer, F. Krupp, W. Schneider, C. Sommer, K.E. Carpenter and V. Niem (eds.) Guia FAO para Identification de Especies para lo Fines de la Pesca. Pacifico Centro-Oriental. 3 Vols. FAO, Rome.
- Froese, Rainer, and Daniel Pauly, eds. (2006). "Gymnomuraena zebra" in ഫിഷ്ബേസ്. June 2006 version.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഇതും കാണുക
തിരുത്തുകകേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക
Gymnomuraena zebra എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Gymnomuraena zebra എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.