സീതപ്പഴം
ചെടിയുടെ ഇനം
ആത്തച്ചക്കയുടെ കുടുംബത്തിൽ, ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഫലമാണ് സീതപ്പഴം. (ശാസ്ത്രീയനാമം: Annona squamosa). പരമാവധി 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ ചെറുവൃക്ഷത്തിൽ നിറയെ ശാഖകൾ ഉണ്ടായിരിക്കും. മധ്യരേഖാപ്രദേശത്തെ മിക്ക നാടുകളിലും കൃഷി ചെയ്യുന്നുണ്ട്. പലവിധ ഔഷധഗുണങ്ങളുള്ള ഒരു മരമാണിത്. [1] പാലക്കാട് ജില്ലയിലും മലബാർ മേഖലയിലും ഇതിനു ചക്കപ്പഴം എന്നും പേരുണ്ട്. ഇതിന്റെ അകത്തെ കുരുവിന്റെയും മാംസള ഭാഗവും ചക്കയോട് സാദൃശ്യം ഉള്ളതിനാലാവണം ഈ പേര് വരാൻ കാരണം.[2].
സീതപ്പഴം | |
---|---|
Sugar-apple | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. squamosa
|
Binomial name | |
Annona squamosa | |
Synonyms | |
|
ചിത്രശാല
തിരുത്തുക-
ഇലകൾ
-
സീതപ്പഴത്തിന്റെ മരം
-
സീതപ്പഴം
-
സീതപ്പഴത്തിന്റെ പൂവ് ഇന്ത്യയിലെ ഹൈദരാബാദിലെ തോട്ടത്തിൽ നിന്ന്
-
സീതപ്പഴം ഇന്ത്യയിലെ ഹൈദരാബാദിലെ തോട്ടത്തിൽ നിന്ന്
-
സീതപ്പഴത്തിന്റെ ശിഖരം ഇന്ത്യയിലെ ഹൈദരാബാദിലെ തോട്ടത്തിൽ നിന്ന്
അവലംബം
തിരുത്തുക2. https://www.explainedinmalayalam.com/2020/08/seetha-fruit-home-grown-kerala-fruit.html
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Annona squamosa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Annona squamosa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.