സി.എൻ.എൻ. ഹീറോസ്
ലോകമെമ്പാടുമായി, മറ്റുള്ളവരെ സഹായിക്കുന്നതിനു അനിതരസാധാരണമായ പ്രവർത്തനങ്ങൾ നടുത്തുന്ന വ്യത്യസ്തരായവരെ , പ്രേക്ഷകരുടെ നിർദ്ദേശാനുസരണം, അനേകായിരം പേരിൽ നിന്നും കണ്ടെത്തി ആദരിക്കുന്നതിനു 2007 മുതൽ അന്തർരാഷ്ട്ര ടെലിവിഷൻ ചാനലായ സി.എൻ.എൻ. നടത്തുന്ന മത്സരത്തിൽ, അവസാന ഘട്ടത്തിൽ എത്തുന്നവരെ സി.എൻ.എൻ. ഹീറോസ് എന്നാണു അറിയപ്പെടുന്നത്. ഇതിൽ നിന്നും ഒരാളെ, വോട്ടെടുപ്പിലൂടെ തനതു വർഷത്തെ ഹീറോ ആയി തിരഞ്ഞെടുത്ത്, വർഷാവസാനത്തോടെ നടത്തുന്ന അവാർഡ്ദാന ചടങ്ങ് തൽസമയ സംപ്രേഷണം ചെയ്യപ്പെടും. അന്റെർസൻ കൂപ്പർ ആണ് ഈ പരിപാടിയുടെ അവതാരകൻ.
2010 ലെ ഹീറോമാർ
തിരുത്തുകഏറ്റവും മുന്നിലെത്തിയ 10 പേർ (ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ)
- ഗുവടലുപ് അറിസ്പെ ഡി ല വെഗോഫ് ജാരുസ്, മെക്സികോ
- സൂസൻ ബര്ടോൻ ,കാലിഫോർണിയ-യു എസ്
- ലിണ്ട ഫോണ്ട്രെൻ, മിസ്സിസ്സിപ്പി-യു എസ്
- അനുരാധ കൊയിരാള, കാഠ്മണ്ഡു-നേപ്പാൾ
- നാരായണൻ കൃഷ്ണൻ,മധുര- ഇന്ത്യ
- മാഗ്നുസ് മക്ഫര്ലാനെ , സ്കോട്ട്ലാൻഡ്--യു കെ
- ഹര്മോൻ പാർക്കർ , കെനിയ -ആഫ്രിക്ക
- അകി രാ , കമ്പോഡിയ
- ഇവാൻസ് വാടോന്ഗോ ,കെനിയ-ആഫ്രിക്ക
- ഡാൻ വല്ലാർത്,ടെക്സാസ് - യു എസ്
ഈ പാനലിൽ ഉൾപ്പെട്ടതിനു മാത്രമായി ഇവർക്കെല്ലാവർക്കും 11 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും . ഈ വർഷത്തെ ഹീറോ ആയി തിരഞ്ഞെടുക്കപ്പെടുന്ന തനതു വർഷ ഹീറോയ്ക്ക് 44 ലക്ഷം രൂപാകൂടി ലഭിക്കും. വോട്ടെടുപ്പിലൂടെ ആണ് വിജയിയെ കണ്ടെത്തുന്നത് . ഫല പ്രഖ്യാപനം, നന്ദി പ്രകാശനം എന്നിവ , 2010 നവംബർ 25 നു.
2009 ലെ ഹീറോമാർ
തിരുത്തുക- ജോർഗേ മുനോസ്, ന്യൂ യോർക്ക്
- ജോർദാൻ തോമസ്, ടെൻഎസ്സെ
- ബുടി സോചാര്ടി, ഇന്തോനേഷ്യ
- ബെറ്റി മകോണി, ലണ്ടൻ
- ഡോക് ഹെണ്ട്ലേ, നോർത്ത് കരോലിന
- എഫ്രെൻ പെനഫ്ലോരിട,ഫിലിപയിൻസ് : തനതു വർഷത്തെ ഹീറോ
- ദേരിക് ടാബ്, ലൂസിയാന
- റോയ് ഫോസ്ടർ, ഫ്ലോറിഡ
- ആന്ദ്ര്യ ഐവോറി ,ഫ്ലോറിഡ
- ബ്രാഡ് ബ്ലൌസർ , ഡാല്ലാസ്
2008 ലെ ഹീറോമാർ
തിരുത്തുക- റാഡ് ആഗോഗ്ലിയ , ടെക്സാസ്
- യോഹന്നെസ് ഗെബ്രിജിഒർഗിസ്, എതിഒപിയ
- കരോളിൻ ലിക്രോയ് , വിർജീനിയ
- അന്നേ മാഹ്ലേം , ഫിലാടെൽഫിയ
- ലിസ് മേകാർതനെയ്,ലുസ്സിയാന : തനതു വർഷത്തെ ഹീറോ
- ഫിമീൻ നൗൻ, ഒന്റാറിയോ
- ഡേവിഡ് പുക്കെറ്റ് , ജോർജിയ
- മരിയ റീസ്, ടെക്സാസ്
- മാറി ഡി സിൽവാ , കാലിഫോർണിയ
- വിഒല വൌഘ് , സെനീഗാൽ.
2007 ലെ ഹീറോമാർ
തിരുത്തുക- ഫ്ലോറെൻസ് കസ്സസ്സുസേ, മെക്സിക്കോ
- കയല കൊര്നാലെ,ഒണ്ടാരിയോ
- ഇറാനിയ മാർട്ടിനെസ് ,ക്യുബ
- പാബ്ലോ ഫജാര്ടോ ,ഇക്വഡോർ
- രങ്ങീന ഹമീദി , വെർജീനിയ
- റിക്ക് ഹോട്സ് , എത്തിയോപ്പിയ
- ലിൻവുഡ് ഹുഗ്സ് , നോർത്ത് കരോലിന
- ഡാല്ലാസ് ജെസ്സപ് , വാഷിംഗ് ഡോൺ
- പീറ്റർ കിതാനെ ,വാഷിംഗ് ഡോൺ
- സ്കോട്ട് ലോഫ് , ഇല്ലിനോയ്സ്
- മാർക്ക് മക്സിമോവിസ് , ഫ്ലോറിഡ
- ജെയിംസ് മക്ഡോവെൽ, ന്യൂ യോർക്ക്
- അന്നേ മക്ഗീ ,നിവേദ
- ജോഷ് മില്ലർ, കാലിഫോർണിയ
- റോസ് മാരി , ഉഗാണ്ട
- സ്ടീവേ പീഫെർ , കെനിയ
- എസ് രാമകൃഷ്ണൻ ,ഇന്ത്യ
- ജൂലി രേംസ്-സമാരിയോ , കാലിഫോർണിയ
2007 ലെ തനതു വർഷത്തെ ഹീറോ ആയി ആരും തിരഞെടുക്കപ്പെട്ടില്ല.