സിൻഫിഗ് സ്റ്റുഡിയോ
ഒരു സ്വതന്ത്ര കമ്പ്യൂട്ടർ ആനിമേഷൻ പ്രോഗ്രാമാണ് സിൻഫിഗ് അഥവാ സിൻഫിഗ് സ്റ്റുഡിയോ. റോബർട്ട് ക്വാട്ടിൽബാം ആണ് ഈ സോഫ്റ്റ് വെയർ നിർമിച്ചത്.
Logo | |
Original author(s) | റോബർട്ട് ക്വാട്ടിൽബാം |
---|---|
Stable release | 1.2.0
/ ജനുവരി 10, 2017 |
റെപോസിറ്ററി | |
ഭാഷ | C++ (using gtkmm) |
ഓപ്പറേറ്റിങ് സിസ്റ്റം | ലിനക്സ്, മാക് ഒ എസ്, മൈക്രോസോഫ്റ്റ് വിൻഡോസ് |
തരം | വെക്റ്റർ ഗ്രാഫിക്സ് എഡിറ്റർ, കമ്പ്യൂട്ടർ അനിമേഷൻ |
അനുമതിപത്രം | GPL |
വെബ്‌സൈറ്റ് | synfig |
ഫയൽ ഫോർമാറ്റുകൾ
തിരുത്തുകXML ഫയൽ ഫോർമാറ്റിലാണ് സാധാരണയായി സിൻഫിഗ് സ്റ്റുഡിയോയിൽ ഫയലുകൾ സൂക്ഷിക്കുന്നത്. .sif (uncompressed), .sifz (compressed) or .sfg (zip container format) എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്ന ഫയൽ എക്സ്റ്റൻഷനുകൾ.