സിവിൽ നിയമലംഘനം

സിവിൽ നിയമലംഘനം പ്രവർത്തനാധിഷ്ഠിതമായതും പ്രഖ്യാപിതമായതും ആയ നിയമലംഘനപ്രവർത്തനമാണ്

സിവിൽ നിയമലംഘനം പ്രവർത്തനാധിഷ്ഠിതമായതും പ്രഖ്യാപിതമായതും ആയ നിയമലംഘനപ്രവർത്തനമാണ്.. ഇതിൽ സർക്കാരിന്റെ ചില വ്യവസ്ഥാപിതമായ നിയമങ്ങളും ആവശ്യങ്ങളും ആജ്ഞകളും ലംഘിക്കുന്നു അല്ലെങ്കിൽ ഒരു രാജ്യം പിടിച്ചെടുത്തവരുടെ ആജ്ഞകൾ ആ രാജ്യത്തെ പൗരന്മാർ ലംഘിക്കുന്നു. സിവിൽ നിയമലംഘനം, ഒരു നിലവിലുള്ള സാമൂഹ്യവ്യവസ്ഥിതിയെ മുഴുവൽ തിരസ്കരിക്കുന്ന പ്രസ്ഥാനം എന്നതിലുപരി സിമ്പോളിക് ആയി അല്ലെങ്കിൽ അനുഷ്ഠാനപരമായി നിലവിലുള്ള നിയമങ്ങളെ ലംഘിക്കുന്ന സമരമുറയാണ്. ഇതിനെ ചിലപ്പോൾ അഹിംസാപരമായ സിവിൽ നിയമലംഘനം എന്നു വിളിക്കാറുണ്ട്. സിവിൽ നിയമലംഘനം അഹിംസാപരമായ സമരങ്ങൾക്കു തുല്യമായി കരുതപ്പെടുന്നു. [1][2]

ഇതും കാണുക തിരുത്തുക

 
വിക്കിചൊല്ലുകളിലെ സിവിൽ നിയമലംഘനം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

Ideas

Groups

വ്യക്തികൾ

By country

രേഖകൾ

അവലംബം തിരുത്തുക

  1. Violent Civil Disobedience and Willingness to Accept Punishment, vol. 8, Essays in Philosophy, June 2007, archived from the original on 2010-06-13, retrieved 2017-06-11
  2. J Morreall (1976), "The justifiability of violent civil disobedience", Canadian Journal of Philosophy, Canadian Journal of Philosophy, 6 (1): 35–47, JSTOR 40230600

Further reading തിരുത്തുക

  • Lewis Perry, Civil Disobedience: An American Tradition. New Haven, CT: Yale University Press, 2013.
"https://ml.wikipedia.org/w/index.php?title=സിവിൽ_നിയമലംഘനം&oldid=3657671" എന്ന താളിൽനിന്ന് ശേഖരിച്ചത്