ഡോറോത്തി ഡേ

(Dorothy Day എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ പത്രപ്രവർത്തകയും, സാമൂഹിക പ്രവർത്തകയും , കത്തോലിക്കാ മതപരിവർത്തകയുമായിരുന്നു ഡോറോത്തി ഡേ OblSB (നവംബർ 8, 1897 - നവംബർ 29, 1980). മതപരിവർത്തനത്തിനുശേഷം സാമൂഹ്യ പ്രവർത്തകയായി പ്രശസ്തി നേടുന്നതിന് മുമ്പ് തുടക്കത്തിൽ ഒരു ബൊഹീമിയൻ ജീവിതരീതിയായിരുന്നു നയിച്ചിരുന്നത്. പിന്നീട് കത്തോലിക്കാ തൊഴിലാളി പ്രസ്ഥാനത്തിലെ ഒരു പ്രധാന നേതാവായി മാറി. ഒരു രാഷ്ട്രീയ പരിഷ്‌ക്കരണവാദിയായിരുന്ന[1]ഡേ അമേരിക്കൻ കത്തോലിക് ചർച്ച് ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ പരിഷ്‌ക്കരണവാദിയായി അറിയപ്പെടുന്നു.[2]

Dorothy Day

Dorothy Day in 1916
ജനനം(1897-11-08)നവംബർ 8, 1897
Brooklyn, New York,
United States
മരണംനവംബർ 29, 1980(1980-11-29) (പ്രായം 83)
New York, New York,
United States
മരണ കാരണംMyocardial infarction
അന്ത്യ വിശ്രമംCemetery of the Resurrection
Staten Island, New York,
United States
ദേശീയതAmerican
വിദ്യാഭ്യാസംUniversity of Illinois at Urbana–Champaign
അറിയപ്പെടുന്നത്Co-founding the Catholic Worker Movement
സ്ഥാനപ്പേര്Servant of God
ജീവിതപങ്കാളി(കൾ)Berkeley Tobey, Forster Batterham (common-law)
കുട്ടികൾTamar Hennessy (1926-2008), daughter of Batterham
മാതാപിതാക്ക(ൾ)John and Grace (née Satterlee) Day
ബന്ധുക്കൾBrothers Donald, Sam, and John; sister Della

ഇതും കാണുക

തിരുത്തുക
  1. Elie (2003), p. 43
  2. Cannon, Virginia (November 30, 2012). "Day by Day; A Saint for the Occupy Era?". The New Yorker. Retrieved September 30, 2015.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Carol Byrne (2010) The Catholic Worker Movement (1933-1980): A Critical Analysis, Central Milton Keynes, UK: AuthorHouse
  • Virginia Cannon, "Day by Day: A Saint for the Occupy Era?" The New Yorker, November 30, 2012
  • Jeffrey M. Shaw (2014) Illusions of Freedom: Thomas Merton and Jacques Ellul on Technology and the Human Condition Wipf and Stock.
  • Robert Coles (1987) Dorothy Day: A Radical Devotion, Radcliffe Biography Center, Perseus Books, conversations with Dorothy Day
  • Elie, Paul (2003). The Life You Save May Be Your Own. New York, NY: Farrar, Strauss, and Grioux.
  • Brigid O'Shea Merriman (1994) Searching for Christ: The Spirituality of Dorothy Day
  • William Miller (1982) Dorothy Day: A Biography, NY: Harper & Row
  • June O'Connor (1991) The Moral Vision of Dorothy Day: A Feminist Perspective
  • Mel Piehl (1982) Breaking Bread: The Origins of Catholic Radicalism in America
  • William J. Thorn, Phillip Runkel, Susan Mountin, eds. (2001) Dorothy Day and the Catholic Worker Movement: Centenary Essays, Marquette University Press, 2001
  • Robert Atkins (2013) "Dorothy Day's social Catholicism: the formative French influences" http://www.tandfonline.com/doi/abs/10.1080/1474225X.2013.780400
  • Terrence C. Wright, "Dorothy Day: An Introduction to Her Life and Thought", Ignatius Press, 2018.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡോറോത്തി_ഡേ&oldid=3912804" എന്ന താളിൽനിന്ന് ശേഖരിച്ചത്