വിശറിക്കഴുത്തൻ ഓന്ത്
(സിറ്റാന ആറ്റൻബറോകി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഴ തീരെക്കുറഞ്ഞ വരണ്ട പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന ഓന്ത് വർഗ്ഗമാണ് വിശറിക്കഴുത്തൻ ഓന്ത് - സിറ്റാന ആറ്റൻബറോകി (ശാസ്ത്രീയനാമം: Sitana attenboroughii)[1]. മുപ്പതോളം സ്പീഷീസുകൾ ഉണ്ടെങ്കിലും കഴുത്തിനുതാഴെ വർണ്ണവിശറിയുള്ള ഈ ആൺ ഓന്ത് ഇനത്തിനെ ആദ്യമായി ആണ് കേരളത്തിൽ കണ്ടെത്തിയത്. തിരുവനന്തപുരം പൂവാർ കടൽത്തീരത്തുനിന്നാണ് ഇതിനെ കണ്ടെത്തിയത്.ബി.ബി.സി.യുടെ ലൈഫ് സീരീസിന്റെ അവതാരകനായ ഡേവിഡ് ആറ്റൻബറോയുടെ പേരാണ് ഇതിനു നൽകിയിട്ടുള്ളത്.[2][3][4].
Sitana attenboroughii | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Reptilia |
Order: | Squamata |
Suborder: | Iguania |
Family: | Agamidae |
Genus: | Sitana |
Species: | S. attenboroughii
|
Binomial name | |
Sitana attenboroughii Sadasivan, Kalesh; Ramesh, M. B.; Palot, Muhamed Jafer; Ambekar, Mayuresh; Mirza, Zeeshan A. 2018
|
അവലംബം
തിരുത്തുക- ↑ "പൂവാറിൽ വിശറിക്കഴുത്തൻ; പുതിയ ഇനം ഓന്തിനെ കണ്ടെത്തി". Archived from the original on 2019-07-14. Retrieved 14 ജൂലൈ 2019.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ Sadasivan, Kalesh; Ramesh, M. B.; Palot, Muhamed Jafer; Ambekar, Mayuresh; Mirza, Zeeshan A. (21 January 2018). "A new species of fan-throated lizard of the genus Sitana Cuvier, 1829 from coastal Kerala, southern India". Zootaxa (in ഇംഗ്ലീഷ്). 4374 (4): 545–564. doi:10.11646/zootaxa.4374.4.5. ISSN 1175-5334.
- ↑ https://web.archive.org/web/20180126020931/http://www.mathrubhumi.com/print-edition/kerala/sitana-attenboroughii-1.2553479. Archived from the original on 2018-01-26.
{{cite web}}
: Missing or empty|title=
(help) - ↑ George, Sarath Babu; George, Sarath Babu (2018-02-02). "New species of lizard discovered". The Hindu (in Indian English). ISSN 0971-751X. Retrieved 2018-02-21.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Sitana attenboroughii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Sitana attenboroughii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.