സാവിനിയൻ ദെ സിറനോ ദെ ബെർജെറാക് (6 മാർച്ച് 1619 – 28 ജൂലൈ 1655) 17-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ചു സാഹിത്യകാരൻ ആയിരുന്നു. നോവലിസ്റ്റ്‌, നാടകകൃത്ത് എപ്പിസ്റ്റൊലേറിയൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ഒപ്പം ഒരു പട്ടാളക്കാരനും ദ്വന്ദ്വയുദ്ധത്തിൽ പങ്കെടുക്കുന്ന വ്യക്തിയുമായിരുന്നു. സ്പഷ്ടതയുള്ളതും പുതുമ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു എഴുത്തുകാരനായിരുന്നു അദ്ദേഹം. നാടകകൃത്ത് ആയ എഡ്മന്റ് റോസറ്റൻഡ് (1868-1918) ന്റെ പ്രശസ്ത നാടകമായ സിറനോ ദെ ബെർജെറാക് എന്ന നാടകത്തിൽ നിന്നാണ് ബെർജെറാകിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിയുന്നത്.

സിറനോ ദെ ബെർജെറാക്
ജന്മനാമം
സാവിനിയൻ ദെ സിറനോ ദെ ബെർജെറാക്
ജനനംSavinien de Cyrano
(1619-03-06)6 മാർച്ച് 1619
Paris,[1] France
മരണം28 ജൂലൈ 1655(1655-07-28) (പ്രായം 36)
Sannois, France
തൊഴിൽNovelist, playwright, duelist
ഭാഷFrench
ദേശീയതFrench
Period1653–1662

Literature കവാടം

പ്രധാന കൃതികൾ

തിരുത്തുക
  • Le Ministre d'Etat flambé (1649),
  • La Lettre contre Les Frondeurs (1651)
  • Comical History of the States and Empires of the Moon (1652)
  • Comical History of the States and Empires of the Sun.(1652)
  • Le Pédant joué (1654)
  • La Mort d'Agrippine (1654)
  • The Pedant Outwitted (1654).
  • Voyage dans la Lune (1657)
  • L'Histoire comique des Étatset Empires du Soleil (1662)
  1. Chronologie, Voyage dans la lune, Garnier-Flammarion 1970, p. 7
"https://ml.wikipedia.org/w/index.php?title=സിറനോ_ദെ_ബെർജെറാക്&oldid=3949078" എന്ന താളിൽനിന്ന് ശേഖരിച്ചത്