സിരിങ വൾഗാരിസ്
ചെടിയുടെ ഇനം
സിരിങ വൾഗാരിസ് (Syringa vulgaris) (lilac or common lilac) ഒലീവ് കുടുംബത്തിൽ ഒലിയേസീയിലെ സപുഷ്പികളുടെ ഒരു ഇനം ആണ്. ബാൾക്കൻ പെനിൻസുലയിൽ തദ്ദേശവാസിയായ ഇവ പാറക്കല്ലുകൾ നിറഞ്ഞ കുന്നുകളിൽ വളരുന്നു..[1][2][3]ഈ ഇനം വിശാലമായി അലങ്കാരസസ്യമായി കൃഷിചെയ്തുവരുന്നു. യൂറോപ്പിലെ മറ്റ് ഭാഗങ്ങളിലും (യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നിവയുൾപ്പെടെ), വടക്കേ അമേരിക്കയുടെ ഭൂരിഭാഗവും പ്രകൃതിപരമായി കാണപ്പെടുന്നു. വ്യാപകമായി വെളിമ്പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവ ഒരു ഉപദ്രവകാരിയായ സ്പീഷീസായി കണക്കാക്കപ്പെടുന്നില്ല, സാധാരണയായി മുമ്പും ഇപ്പോഴും മനുഷവാസമുള്ള പ്രദേശങ്ങളിലാണ് ഇവ കണ്ടുവരുന്നത്.[4][5][6]
Common lilac | |
---|---|
Flowers and leaves of S. vulgaris | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Oleaceae
|
Genus: | Syringa
|
Species: | vulgaris
|
ഈ കൾട്ടിവറുകൾക്ക് റോയൽ ഹോർട്ടിക്കൽ സൊസൈറ്റി ഗാർഡൻ മെറിറ്റ് അവാർഡ് നേടുകയുണ്ടായി:
ചിത്രശാല
തിരുത്തുക-
Flowers and heart-shaped leaves
-
S. vulgaris 'Alba'
-
S. vulgaris 'Charles Joly'
-
S. vulgaris 'Corondel'
-
S. vulgaris 'Etna'
-
S. vulgaris 'Mme. Francisque Morel'
-
S. vulgaris 'Maréchal Foch'[അവലംബം ആവശ്യമാണ്]
-
Wood of Syringa
അവലംബം
തിരുത്തുക- ↑ Rushforth, K. (1999). Trees of Britain and Europe. Collins ISBN 0-00-220013-9.
- ↑ Med-Checklist: Syringa vulgaris
- ↑ Flora Europaea: Syringa vulgaris
- ↑ Biota of North America Program, Syringa vulgaris
- ↑ Altervista Flora Italiana, Syringa vulgaris
- ↑ Illinois wildflowers, common lilac, Syringa vulgaris
- ↑ "RHS Plant Selector - Syringa vulgaris 'Andenken an Ludwig Späth'". Retrieved 17 July 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "RHS Plant Selector - Syringa vulgaris 'Firmament'". Retrieved 17 July 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "RHS Plant Selector - Syringa vulgaris 'Katherine Havemeyer'". Archived from the original on 2013-06-06. Retrieved 17 July 2013.
- ↑ "RHS Plant Selector - Syringa vulgaris 'Madame Lemoine'". Retrieved 17 July 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "RHS Plant Selector - Syringa vulgaris 'Vestale'". Retrieved 17 July 2013.[പ്രവർത്തിക്കാത്ത കണ്ണി]
ബാഹ്യ ലിങ്കുകൾ
തിരുത്തുകWikimedia Commons has media related to Syringa vulgaris.
- എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). 1911. .