സിരഹ
നേപ്പാളിലെ സാഗർമാതാ മേഖലയുടെ ഭാഗമായ ഒരു മുൻസിപ്പാലിറ്റിയാണ് സിരഹ. സിരഹ ജില്ലയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. 2011ലെ ജനസംഖ്യാ കണക്ക് പ്രകാരം 28,442 ആണ് ഇവിടത്തെ ജനസംഖ്യ.[1] 2015ലെ ജനസംഖ്യാ കണക്കെടുപ്പ് അനുസരിട്ട് 82,531 ആയി ജനസംഖ്യ വർധിച്ചിട്ടുണ്ട്[2]. സമുദ്ര നിരപ്പിൽ നിന്നും 80 മീറ്റർ ഉയരത്തിൽ 29 കിലോമീറ്റർ പരന്നു കിടക്കുന്ന പട്ടണമാണിത്. 22 വാർഡുകൾ ചേർന്നതാണ് സിരഹ മുൻസിപ്പാലിറ്റി. 9 വാർഡുകൾ ചേർന്ന് ഒരു വില്ലേജ് ഡവലെപ്മെന്റ് കമ്മിറ്റികളും (വിഡിസി) ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
Siraha सिराहा | |
---|---|
Location of Siraha in Nepal | |
Coordinates: 26°39′10″N 86°12′27″E / 26.65278°N 86.20750°E | |
Country | Nepal |
Zone | Sagarmatha Zone |
Province No. | 2 |
District | Siraha District |
Municipality Formation | 2053 BS |
• Mayor | Asheswor Yadav |
• Deputy Mayor | Dr. Namita Yadav |
ഉയരം | 80 മീ(260 അടി) |
(2015) | |
• ആകെ | 82,531 |
• Ethnicities | Hindu, Muslim, Buddhist |
സമയമേഖല | UTC+5:45 (NST) |
Postal code | 56500 |
ഏരിയ കോഡ് | 033 |
വെബ്സൈറ്റ് | sirahamun |
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- സൂര്യനാരയൺ സത്യനാരായൺ മർബെയ്ത യാദവ് ബഹുമുഖി കാംപസ് സിരഹ
- ശ്രിചന്ദ്ര ഹയർ സെക്കണ്ടറി സ്കൂൾ
- മൗണ്ട് എവറസ്റ്റ് സെക്കണ്ടറി സ്കൂൾ
- എവർഗ്രീൻ അക്കാദമി
- ജെ എം അക്കാദമി സിരഹ
- ബാൽസൻസർ ഇംഗ്ലീഷ് ബോഡിങ് സ്കൂൾ
- എവറസ്റ്റ് ഇംഗ്ലീഷ് ബോഡിങ് സ്കൂൾ
- ശ്രീകന്യാ പ്രൈമറി സ്കൂൾ
- പെന്റഗൺ അക്കാദമി
- സർവർനാഥ് ഹയർസെക്കണ്ടറി സ്കൂൾ, സർസ്വർ
- നേപ്പാൾ അവലൻഞ്ചെ അക്കാദമി, രാമൗൽ
- സെക്കണ്ടറി സ്കൂൾ, രാമൗൽ
അവലംബം
തിരുത്തുക- ↑ "National Population and Housing Census 2011" (PDF). Kathmandu, Nepal: Government of Nepal Central Bureau of Statistics. March 2014. p. 60(49). Archived from the original (PDF) on 2014-08-19. Retrieved 15 August 2014.
- ↑ "Ministry of Federal Affairs and local Development" (PDF). Ministry of Federal Affairs and local Development. 11 August 2017. p. 82.