നേപ്പാളിലെ പ്രവിശ്യ നമ്പർ രണ്ടിന്റെ ഭാഗമായ, 75 ജില്ലകളിൽ ഒന്നാണു സിരഹ ജില്ല. (English: Siraha District (Nepali: सिराहा जिल्लाListen. 1,188 ചതുരശ്ര കിലോമീറ്റർ പരന്നു കിടക്കുന്ന ഈ പ്രദേശത്ത് 2011 ജനസംഖ്യ കണക്ക് അനുസരിച്ച് 637,328 ജനങ്ങൾ താമസിക്കുന്നു. സിരഹയാണ് ജില്ലയുടെ ആസ്ഥാനം.

Siraha

सिराहा जिल्ला
Siraha (yellow) in Province 2, Nepal
Siraha (yellow) in Province 2, Nepal
CountryNepal
Region{{{region}}}
HeadquartersSiraha
വിസ്തീർണ്ണം
 • ആകെ[[1 E+9_m²|1,188 ച.കി.മീ.]] (459 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ637,328
 • ജനസാന്ദ്രത540/ച.കി.മീ.(1,400/ച മൈ)
സമയമേഖലUTC+5:45 (NPT)
വെബ്സൈറ്റ്http://ddcsiraha.gov.np

ഭൂമിശാസ്ത്രവും കാലാവസ്ഥയും തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=സിരഹ_ജില്ല&oldid=2866993" എന്ന താളിൽനിന്ന് ശേഖരിച്ചത്