ലോയൽട്ടൺ
ലോയൽട്ടൺ അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, സിയേറ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പട്ടണത്തിലുണ്ടായിരുന്നു ജനസംഖ്യ 769 ആയിരുന്നു. ഇത് 2000 ലുണ്ടായിരുന്ന ജനസംഖ്യയായ 862 ൽ ഇക്കാലയളവിൽ 93 പേരുടെ കുറവുണ്ടായി.
City of Loyalton | |
---|---|
Location in Sierra County and the state of California | |
Coordinates: 39°40′36″N 120°14′35″W / 39.67667°N 120.24306°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Sierra |
Incorporated | August 21, 1901[1] |
• ആകെ | 0.35 ച മൈ (0.92 ച.കി.മീ.) |
• ഭൂമി | 0.35 ച മൈ (0.92 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 4,951 അടി (1,509 മീ) |
(2010) | |
• ആകെ | 769 |
• കണക്ക് (2016)[3] | 695 |
• ജനസാന്ദ്രത | 1,957.75/ച മൈ (754.85/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific (PST)) |
• Summer (DST) | UTC-7 (PDT) |
ZIP code | 96118 |
ഏരിയ കോഡ് | 530 |
FIPS code | 06-44364 |
GNIS feature ID | 0277550 |
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകലോയൽട്ടൺ സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 39°40′36″N 120°14′35″W / 39.67667°N 120.24306°W (39.676558, -120.243157) ആണ്.[4] ഈ പ്രദേശത്തിന്റെ സമുദ്രനിരപ്പിൽനിന്നുള്ള ശരാശരി ഉയരം 4,930 അടി (1,500 മീ) ആണ്. കാലിഫോർണിയ സ്റ്റേറ്റ് റൂട്ട് 49, ഗോൾഡ് കണ്ട്രി ഹൈവേയ്ക്കു സമാന്തരമായാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പട്ടണത്തിന്റെ മൊത്തം വിസ്തീർണം 0.4 ചതുരശ്ര മൈൽ (1.0 ചതുരശ്ര കിലോമീറ്റർ) ആണ്.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on February 21, 2013. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.