സിയറ

(സിയാര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും അഭിനേത്രിയും മോഡലുമാണ് സിയറ പ്രിൻസസ് വിൽസൺ എന്ന സിയറ (ജനനം ഒക്ടോബർ 25, 1985),[1] [2]

സിയറ
Ciara in 2007
ജനനം
Ciara Princess Harris

(1985-10-25) ഒക്ടോബർ 25, 1985  (39 വയസ്സ്)
വിദ്യാഭ്യാസംRiverdale High School
തൊഴിൽ
  • Singer
  • songwriter
  • record producer
  • dancer
  • actress
  • fashion model
ജീവിതപങ്കാളി(കൾ)
(m. 2016)
കുട്ടികൾ1
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം2002–present
ലേബലുകൾ
വെബ്സൈറ്റ്www.onlyciara.com

മൂന്ന് ബിഇട്ടി പുരസ്കാരം മൂന്ന് എംടിവി വീഡിയോ മ്യൂസിക് പുരസ്ക്കാരം ഒരു ഗ്രാമി പുരസ്കാരം തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള സിയറ ഇതുവരെ 2.3 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്.

  1. https://twitter.com/ciara/status/750793275661955072
  2. Ogunnaike, Lola (2006-12-06). "One Name, Many Goals for a Driven R&B Star". The New York Times. Retrieved 2008-11-18.
"https://ml.wikipedia.org/w/index.php?title=സിയറ&oldid=4101473" എന്ന താളിൽനിന്ന് ശേഖരിച്ചത്