സപുഷ്പികളിൽ ഉൾപ്പെടുന്ന ഒരു സസ്യകുടുംബമാണ് സിമ്പ്ലോക്കേസീ. ഈ സസ്യകുടുംബത്തിൽ രണ്ട് ജീനസ്സുകളിലായി ഏകദേശം 260ഓളം സ്പീഷ്യസ്സുകളാണുള്ളത്.[1] ഏഷ്യ, ഓസ്ട്രേലിയ, അമേരിക്ക എന്നിവടങ്ങളിലായി കാണപ്പെടുന്നു.

സിമ്പ്ലോക്കേസീ
Symplocos lucida
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Symplocaceae
Genera
Symplocos

Cordyloblaste

അവലംബം തിരുത്തുക

  1. Christenhusz, M. J. M., and Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. Magnolia Press. 261 (3): 201–217. doi:10.11646/phytotaxa.261.3.1.{{cite journal}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=സിമ്പ്ലോക്കേസീ&oldid=3271225" എന്ന താളിൽനിന്ന് ശേഖരിച്ചത്