ഒരു മുൻ ലോക ഒന്നാം നമ്പർ താരവും നിലവിലെ (2019) മൂന്നാം നമ്പർ താരവും ആയ റൊമാനിയക്കാരിയായ പ്രൊഫഷണൽ ടെന്നീസ് താരം ആണ് സിമോണ ഹാലെപ്. 2017 നും 2019 നും ഇടക്ക് രണ്ട് വ്യത്യസ്ത അവസരങ്ങളിൽ ആയി 64 ആഴ്ചകളോളം ലോക ഒന്നാം നമ്പർ പദവി കൈവശം വെച്ചു. കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം 2018 ലെ ഫ്രഞ്ച് ഓപ്പൺ നേടിയതോടെ കരസ്ഥമാക്കി .2018 ലെ ഫ്രഞ്ച് ഓപ്പൺ അടക്കം 18 WTA വനിതാ സിംഗിൾസ് കിരീടങ്ങളും കരസ്ഥമാക്കി. 15 തവണ റണ്ണർ അപ്പ് ആയി .

സിമോണ ഹാലെപ്
സിമോണ ഹാലെപ് ഫ്രഞ്ച് ഓപ്പണിൽ
Country റൊമാനിയ റൊമാനിയ
Residenceകോൺസ്റ്റന്റാ , കോൺസ്റ്റന്റാ , റൊമാനിയ
Born (1991-09-27) 27 സെപ്റ്റംബർ 1991  (33 വയസ്സ്)[1]
കോൺസ്റ്റന്റാ , റൊമാനിയ
Height1.68 മീ (5 അടി 6 ഇഞ്ച്)[1]
Turned pro2006[2]
PlaysRight-handed (two-handed backhand)
Career prize money$28,350,642[3]
Official web sitesimonahalep.com
Singles
Career record455–199 (69.57%)
Career titles18 WTA, 6 ITF
Highest rankingNo. 1 (9 October 2017)
Current rankingNo. 3 (18 March 2019)
Grand Slam results
Australian OpenF (2018)
French OpenW (2018)
WimbledonSF (2014)
US OpenSF (2015)
Other tournaments
ChampionshipsF (2014)
Olympic Games1R (2012)
Doubles
Career record57–57 (50%)
Career titles1 WTA, 4 ITF
Highest rankingNo. 71 (15 May 2017)
Current rankingNo. 160 (12 November 2018)
Grand Slam Doubles results
Australian Open1R (2011, 2012, 2013, 2014)
French Open2R (2012)
Wimbledon1R (2011, 2012, 2013, 2015)
US Open2R (2011)
Mixed Doubles
Grand Slam Mixed Doubles results
US OpenQF (2015)
Last updated on: 12 November 2018.
  1. 1.0 1.1 "WTA Tennis English". WTA Tennis. Retrieved 27 December 2014.
  2. "Simona Halep". Tennis.com.
  3. "WTA ranking and prize money". WTA.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സിമോണ_ഹാലെപ്&oldid=4133677" എന്ന താളിൽനിന്ന് ശേഖരിച്ചത്