സിഡ്നി ലൂമെറ്റ്
അമേരിക്കന്‍ ചലചിത്ര നടന്‍
ഒരു അമേരിക്കൻ ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ് സിഡ്നി ലൂമെറ്റ് (1924 ജൂൺ 25 – 2011 ഏപ്രിൽ 11). 12 ആന്ഗ്രി മെൻ (1957), മർഡർ ഓൺ ദി ഓറിയന്റ് എക്സ്പ്രസ് (1974),[1] ഡോഗ് ഡേ ആഫ്റ്റർനൂൺ (1975), നെറ്റ്‌വർക്ക് (1976), ദ വെർഡിക്ട് (1982) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചലച്ചിത്രങ്ങൾ. അൻപതോളം ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ ഓസ്കാർ പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും കരസ്ഥമാക്കി. മികച്ച സംവിധായകനുള്ള അക്കാദമി പുരസ്കാരത്തിനു നാലു തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടു.
സിഡ്നി ലൂമെറ്റ് | |
---|---|
ജനനം | Sidney Arthur Lumet ജൂൺ 25, 1924 Philadelphia, Pennsylvania, U.S. |
മരണം | ഏപ്രിൽ 9, 2011 | (പ്രായം 86)
മരണ കാരണം | Lymphoma |
അന്ത്യ വിശ്രമം | Beth David Cemetery, Elmont, New York |
ദേശീയത | American |
വിദ്യാഭ്യാസം | Professional Children's School |
കലാലയം | Columbia University |
തൊഴിൽ | Director, producer, screenwriter, actor |
സജീവ കാലം | 1939–2007 |
അറിയപ്പെടുന്ന കൃതി | Dog Day Afternoon Equus 12 Angry Men Network Before the Devil Knows You're Dead Serpico Murder on the Orient Express The Verdict |
ജീവിതപങ്കാളി(കൾ) | Gail Jones
(m. 1963; div. 1978)Mary Gimbel
(m. 1980) |
കുട്ടികൾ | 2, including Jenny Lumet |
മാതാപിതാക്ക(ൾ) | Baruch Lumet Eugenia Wermus |
ബന്ധുക്കൾ | Jake Cannavale (grandson) |
അവലംബം
തിരുത്തുക- ↑ ആമി അശ്വതി (2017 ജൂൺ 9). "ഓറിയന്റ് എക്സ്പ്രസിലെ കൊലപാതകം"[പ്രവർത്തിക്കാത്ത കണ്ണി]. മാതൃഭൂമി. ശേഖരിച്ചത് 2018 ഫെബ്രുവരി 4.