ഇന്ത്യൻ വൈൽഡ് ഓറഞ്ച് എന്ന പൊതുനാമത്തിൽ അറിയപ്പെടുന്ന സങ്കരയിനം സിട്രസ് ഇനമാണ് സിട്രസ് ഇൻഡിക്ക.[3][4]

സിട്രസ് ഇൻഡിക്ക
Five spherical orange fruits, and one sliced open to show the citrus-like interior. A caption reads "Indian Wild Orange (Citrus indica Tanaka)"
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: സാപ്പിൻഡേൽസ്
Family: Rutaceae
Genus: Citrus
Species:
C. indica
Binomial name
Citrus indica

ഉപയോഗങ്ങൾ

തിരുത്തുക

ഈ ഇനം ഗാരോ ജനത ഔഷധ, ആത്മീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. മനുഷ്യരിലും മൃഗങ്ങളിലും മഞ്ഞപ്പിത്തം, വയറ്റിലെ രോഗങ്ങൾ എന്നിവ ചികിത്സിക്കാൻ ഈ പഴം ഉപയോഗിക്കുന്നു, വസൂരി ചികിത്സിക്കാനും ഇത് ഉപയോഗിച്ചിരുന്നു. ആത്മീയ ആവശ്യങ്ങൾക്കും ഇത് ഉപയോഗിക്കുന്നു.

  1. The Plant List (2010). "Citrus indica". Archived from the original on 2019-07-12. Retrieved 2020-03-30.
  2. Missouri Botanical Garden. "Citrus indica Yu. Tanaka". Retrieved 2020-03-30.[പ്രവർത്തിക്കാത്ത കണ്ണി]
  3. സിട്രസ് ഇൻഡിക്ക in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service.
  4. Malik, S. K., R. Chaudhury, O. P. Dhariwal and R. K. Kalia. (2006). Collection and characterization of Citrus indica Tanaka and C. macroptera Montr.: wild endangered species of northeastern India. Genetic Resources and Crop Evolution 53 1485-93.
"https://ml.wikipedia.org/w/index.php?title=സിട്രസ്_ഇൻഡിക്ക&oldid=3987785" എന്ന താളിൽനിന്ന് ശേഖരിച്ചത്