സാൾട്ട് ലേക്ക് സ്റ്റേഡിയം
(സാൾട്ട് ലേക്ക് സ്റ്റേഡിയം, കൊൽക്കത്ത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമബംഗാൾ സംസ്ഥാനത്തിന്റെ തലസ്ഥാനമായ കൊൽക്കത്തയിൽ ബിധാനഗറിലാണു ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേതുമായ സാൾട്ട് ലേക്ക് സ്റ്റേഡിയം. 1984 ജനുവരിയിലാണു ഈ സ്റ്റേഡിയം തുറന്നത്. 120000 ആളുകളെ ഉൾകൊള്ളാൻ ആവുന്നതാണു ഈ സ്റ്റേഡിയം. 1989- ൽ റൺഗ്രാഡോ മെയ് ഡേ സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിനു മുമ്പ് തുറക്കുമ്പോഴും ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയമായിരുന്നു ഇത്.
സ്ഥാനം | കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഇന്ത്യ |
---|---|
ഉടമ | Indian Football Association |
ശേഷി | 68,000[1] |
Field size | 105 × 68 metres |
ഉപരിതലം | (1984-2011) Grass, (2011-2015) Astro-turf, (2015- ) Grass |
Construction | |
തുറന്നുകൊടുത്തത് | January 1984 |
ആർക്കിടെക്ക് | M/S. Ballardie, Thompson & Matthews Pvt. Ltd. and M/S. H.K. Sen & Associates |
Tenants | |
Indian national football team (since 1984) Mohun Bagan A.C. (since 1984) East Bengal F.C. (since 1984) Mohammedan S.C. (since 1984) Atlético de Kolkata (since 2014) |
ചിത്രശാല
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ "Transformed and shrunk Saltlake Stadium ready for ISL". 8 October 2014.