റൺഗ്രാഡോ മെയ് ഡേ സ്റ്റേഡിയം
റൺഗ്രാഡോ മെയ് ഡേ സ്റ്റേഡിയം (Rungrado 1st of May Stadium) മേയ് ഡേ സ്റ്റേഡിയം എന്നും അറിയപ്പെടുന്നു. ഉത്തര കൊറിയയിലെ പ്യോംങ്യാംഗിൽ 1989 മെയ് 1 ന് പൂർത്തിയായ ഒരു മൾട്ടി-പർപോസ് സ്റ്റേഡിയമാണ്. യൂത്ത് ആന്റ് സ്റ്റുഡന്റ്സിന്റെ 13-ാം വേൾഡ് ഫെസ്റ്റിവലായിരുന്നു ആദ്യത്തെ പ്രധാന ആഘോഷം. 150,000 പേർക്ക് ഉൾക്കൊള്ളാവുന്ന ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് ഇത്. 20.7 ഹെക്ടർ സ്ഥലത്ത് ഈ സ്റ്റേഡിയം ഉൾക്കൊള്ളുന്നു.(51 ഏക്കർ).
സ്ഥലം | Pyongyang, North Korea |
---|---|
നിർദ്ദേശാങ്കം | 39°2′58″N 125°46′31″E / 39.04944°N 125.77528°E |
ശേഷി | 114,000[1] |
Field size | Main pitch – 22,500 m² Total floor space – over 207,000 m² |
പ്രതലം | Artificial turf[2] |
തുറന്നത് | മേയ് 1, 1989 |
Tenants | |
North Korea national football team North Korea women's national football team April 25 Sports Club |
റൺഗ്രാഡോ മെയ് ഡേ സ്റ്റേഡിയം | |
Chosŏn'gŭl | 릉라도 5월1일 경기장 |
---|---|
Hancha | |
Revised Romanization | Neungnado 5(o)-wol 1(ir)-il Gyeonggijang |
McCune–Reischauer | Rŭngnado Owŏl Iril Kyŏnggijang |
ശ്രദ്ധേയമായ സംഭവങ്ങൾ
തിരുത്തുക- 1989 ൽ 13-ാമത് യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ലോക ഉത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ
- 1995 ലെ കൊളിഷൻ ഇൻ കൊറിയ പ്രൊഫഷണൽ ഗുസ്തി മത്സരം
- 2018 ഇന്റർ കൊറിയൻ ഉച്ചകോടി പ്യോങ്യാങ്
വാർഷിക ഇവന്റുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ businessinsider.com http://www.businessinsider.com/ranked-biggest-sports-stadiums-in-the-world-by-crowd-capacity-2018-3#1-may-day-stadium-pyongyang-north-korea-30. Retrieved 29 Apr 2018.
{{cite web}}
: Missing or empty|title=
(help) - ↑ "North Korea: Rungrado May Day to undergo thorough revamp". Stadium DB. Retrieved 21 July 2017.
ബാഹ്യ ലിങ്കുകൾ
തിരുത്തുകRŭngnado Stadium എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.