സാൻ ഗബ്രിയേൽ
സാൻ ഗബ്രിയേൽ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ജൂനിപ്പെറോ സെറ സ്ഥാപിച്ച മിഷൻ ഗബ്രിയേൽ അർക്കാഞ്ചലിനെ അവലംബമാക്കിയാണ് നഗരത്തിനു നാമകരണം നടത്തപ്പെട്ടത്. ഒരു മതപ്രവർത്തക സംഘത്തിൽനിന്ന് 1852 ൽ ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ യഥാർത്ഥ ടൗൺഷിപ്പായി സാൻ ഗബ്രിയേലിനു രൂപമാറ്റം സംഭവിച്ചു. സാൻ ഗബ്രിയേൽ നഗരം 1913 ൽ മുനിസിപ്പാലിറ്റിയായി സംയോജിപ്പിക്കപ്പെട്ടു.
സാൻ ഗബ്രിയേൽ, കാലിഫോർണിയ | |||||
---|---|---|---|---|---|
City of San Gabriel | |||||
A busy section of Valley Boulevard | |||||
| |||||
Motto(s): "City With A Mission!" | |||||
Location of San Gabriel in Los Angeles County, California | |||||
Coordinates: 34°6′10.14″N 118°5′58.89″W / 34.1028167°N 118.0996917°W | |||||
Country | United States of America | ||||
State | California | ||||
County | Los Angeles | ||||
Incorporated | April 24, 1913[1] | ||||
നാമഹേതു | Archangel Gabriel | ||||
• City council[3] | Juli Costanzo (mayor) Chin Ho Liao John R. Harrington Denise Menchaca Jason Pu | ||||
• City manager | Steven A. Preston[2] | ||||
• ആകെ | 4.15 ച മൈ (10.74 ച.കി.മീ.) | ||||
• ഭൂമി | 4.14 ച മൈ (10.73 ച.കി.മീ.) | ||||
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0.02% | ||||
ഉയരം | 420 അടി (128 മീ) | ||||
• ആകെ | 39,718 | ||||
• കണക്ക് (2016)[7] | 40,404 | ||||
• ജനസാന്ദ്രത | 9,747.65/ച മൈ (3,763.96/ച.കി.മീ.) | ||||
സമയമേഖല | UTC-8 (Pacific Time Zone) | ||||
• Summer (DST) | UTC-7 (PDT) | ||||
ZIP codes | 91775, 91776, 91778[8] | ||||
Area code | 626[9] | ||||
FIPS code | 06-67042 | ||||
GNIS feature IDs | 1656614, 2411787 | ||||
വെബ്സൈറ്റ് | www |
നഗരത്തിന്റെ ആപ്തവാക്യം "എ സിറ്റി വിത്ത് എ മിഷൻ" എന്നതാണ്. പലപ്പോഴും ലോസ് ഏഞ്ചൽസ് മെട്രോപ്പോളിറ്റൻ പ്രദേശത്തിന്റെ "ജന്മസ്ഥലം" എന്ന് ഈ നഗരത്തെ വിളിക്കാറുണ്ട്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 39,718 ആയിരുന്നു.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on നവംബർ 3, 2014. Retrieved ഓഗസ്റ്റ് 25, 2014.
- ↑ "Office of the City Manager". San Gabriel, CA. Retrieved April 11, 2017.
- ↑ "City Council". San Gabriel, CA. Retrieved May 1, 2015.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "San Gabriel". Geographic Names Information System. United States Geological Survey. Retrieved February 19, 2015.
- ↑ "San Gabriel (city) QuickFacts". United States Census Bureau. Archived from the original on 2012-09-14. Retrieved April 16, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". Retrieved 2007-01-18.
- ↑ "Number Administration System - NPA and City/Town Search Results". Archived from the original on 2007-09-29. Retrieved 2007-01-18.