സാൻ കാർലോസ് അപ്പാച്ചെ ഇന്ത്യൻ റിസർവേഷൻ
1872-ൽ ചിരികഹ്വാ അപ്പാച്ചെ ഗോത്രവർഗ്ഗത്തിന്റെയും കൂടാതെ ചുറ്റുവട്ടത്തുള്ള യാവാപായ്, അപ്പാച്ചെ എന്നിവരെ അവർക്ക് അവകാശപ്പെട്ട ഭൂമിയിൽ നിന്നും നിർബന്ധമായി നീക്കംചെയ്യാൻവേണ്ടി അപ്പാച്ചെജനതയെ ഉപയോഗിച്ചുകൊണ്ട് ജനറൽ ജോർജ്ജ് ക്രൂക്ക് രൂപകൽപ്പന ചെയ്ത ഒരു തന്ത്രത്തിന്റെ അടിസ്ഥാനത്തിൽ അപ്പാച്ചെജനതയുടെ സംവരണത്തിനുവേണ്ടിയും അമേരിക്കൻ ഐക്യനാടുകളിലെ തെക്ക് കിഴക്കൻ അരിസോണയിൽ സാൻ കാർലോസ് അപ്പാച്ചെ ഇന്ത്യൻ റിസർവേഷൻ നിലവിൽ വന്നു.[1]വെള്ളക്കാരുമായുണ്ടായ ഏറ്റുമുട്ടലുകളെത്തുടർന്ന് പടിഞ്ഞാറൻ അരിസോണയിൽനിന്ന് മധ്യ ടെക്സാസിലേക്കും (Central texas) പടിഞ്ഞാറൻ കൻസാസിലേക്കും (kansas) ഇവർക്ക് പലായനം ചെയ്യേണ്ടിവന്നിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് അധിനിവേശത്തിനു കീഴിൽ മോശപ്പെട്ട ആരോഗ്യം, പാരിസ്ഥിതിക അവസ്ഥ എന്നിവ കാരണം ഇവിടം "ഹെൽസ് ഫോർട്ടി ഏക്കേഴ്സ്" എന്നും അറിയപ്പെടുന്നു. ഇന്നത്തെ സാൻ കാർലോസ് അപ്പാച്ചെയിൽ വിജയകരമായി ഒരു ചേംബർ ഓഫ് കൊമേഴ്സ്, അപ്പാച്ചെ ഗോൾഡ് കാസിനോ, ഒരു ഭാഷാ സംസ്ക്കരണ പരിപാടി, ഒരു സാംസ്കാരിക കേന്ദ്രം, ഒരു ട്രൈബൽ കോളേജ് എന്നിവ പ്രവർത്തിപ്പിക്കുന്നു.[2]
Total population | |
---|---|
16,250 | |
Regions with significant populations | |
United States (Arizona) | |
Languages | |
Southern Athabaskan, English, Apache | |
Religion | |
Traditional Tribal Religions, Christianity (especially Lutheranism) | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Apache, Navajo, Dene |
ശ്രദ്ധേയമായ നിവാസികൾ
തിരുത്തുക- ഡഗ്ലസ് മൈല്‍സ്, അപ്പാച്ചെ സ്കേറ്റ്ബോർഡ്സ് സ്ഥാപകൻ,ആർട്ടിസ്റ്റ്
- മേരി കിം ടിട്ല, ഫീനിക്സിലെ എൻബിസി-ടി.വി അഫിലിയേറ്റ് മുൻ റിപ്പോർട്ടർ / ആങ്കർ
- ചെസ്ലി ഗോസിയോൺ വിൽസൺ, അപ്പാച്ചെ വയലിൻ നിർമ്മാതാവും നടനും
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Chiricahua-Apache.com (2009). "Native American Prisoners of War: Chiricahua Apaches, 1886-1914". Retrieved January 8, 2015.
- ↑ Allen, Lee (October 26, 2011). "Nike N7 Grant Offers Healthy Hope for Diabetes Prevention Among San Carlos Apache Youth". Indian Country Today Media Network. Archived from the original on 2016-10-20. Retrieved January 14, 2015.
പുറം കണ്ണികൾ
തിരുത്തുക- Official San Carlos Apache Nation website
- The Apache Messenger Archived 2016-03-04 at the Wayback Machine., tribal newspaper
- Joint Statement of the San Carlos Apache Tribe Concerned Citizens and Retired Miners Coalition and Arizona Mining Reform Coalition
- San Carlos Apache people, East Central Arizona History
- Geologic Map of the San Carlos Indian Reservation, Arizona, United States Geological Survey
- San Carlos Apache Texts, American Museum of Natural History
- San Carlos Lake