ലിയോൺ

(Lyon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫ്രാൻസിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ് ലിയോൺ(Lyon UK: /lˈɒn/ അഥവാ /ˈlɒn/;[3] French pronunciation: [ljɔ̃] , പ്രാദേശികമായി: [lijɔ̃]; Franco-Provençal: Liyon [ʎjɔ̃]), also known in English as Lyons (/ˈlənz/) റോൺ, സയൊൺ എന്നീ നദികളുടെ സംഗമസ്ഥാനത്തായി ഫ്രാൻസിന്റെ മദ്ധ്യഭാഗത്ത്നിന്നും കിഴക്കായി സ്ഥിതിചെയ്യുന്നു,[4] പാരിസിൽനിന്നും 470 km (292 mi) തെക്കായും, മാർസെയിൽ നിന്നും 320 km (199 mi) വടക്കായും സ്ഥിതിചെയ്യുന്നു.

ലിയോൺ Lyon
Top: Basilica of Notre-Dame de Fourvière, Place des Terreaux with Fontaine Bartholdi and Lyon City Hall at night. Centre: Parc de la Tête d'Or, Confluence district and the Vieux Lyon. Bottom: Pont Lafayette, Part-Dieu district with the Place Bellecour in foreground during Festival of Lights.
Top: Basilica of Notre-Dame de Fourvière, Place des Terreaux with Fontaine Bartholdi and Lyon City Hall at night.

Centre: Parc de la Tête d'Or, Confluence district and the Vieux Lyon.

Bottom: Pont Lafayette, Part-Dieu district with the Place Bellecour in foreground during Festival of Lights.
പതാക ലിയോൺ Lyon
Flag
ഔദ്യോഗിക ചിഹ്നം ലിയോൺ Lyon
Coat of arms
Motto(s): 
Avant, avant, Lion le melhor.
(Old Franco-Provençal: Forward, forward, Lyon the best)[nb 1]
Location of ലിയോൺ Lyon
Map
ലിയോൺ Lyon is located in France
ലിയോൺ Lyon
ലിയോൺ Lyon
ലിയോൺ Lyon is located in Auvergne-Rhône-Alpes
ലിയോൺ Lyon
ലിയോൺ Lyon
Coordinates: 45°46′N 4°50′E / 45.76°N 4.84°E / 45.76; 4.84
CountryFrance
RegionAuvergne-Rhône-Alpes
MetropolisMetropolis of Lyon
ArrondissementLyon
Subdivisions9 arrondissements
ഭരണസമ്പ്രദായം
 • Mayor (2017–2020) Georges Képénékian (PS)
Area
1
47.87 ച.കി.മീ.(18.48 ച മൈ)
 • മെട്രോ
 (2010)
6,018.62 ച.കി.മീ.(2,323.80 ച മൈ)
ജനസംഖ്യ
 (Jan. 2014[1])2
5,06,615
 • റാങ്ക്3rd in France
 • ജനസാന്ദ്രത11,000/ച.കി.മീ.(27,000/ച മൈ)
 • മെട്രോപ്രദേശം
 (2014)
2,265,375[2]
(2nd in France)
സമയമേഖലUTC+01:00 (CET (GMT +1))
 • Summer (DST)UTC+02:00 (CEST)
INSEE/Postal code
69123 /69001-69009
Elevation162–349 m (531–1,145 ft)
വെബ്സൈറ്റ്lyon.fr
1 French Land Register data, which excludes lakes, ponds, glaciers > 1 km2 (0.386 sq mi or 247 acres) and river estuaries. 2 Population without double counting: residents of multiple communes (e.g., students and military personnel) only counted once.

2014-ൽ ഈ നഗരത്തിലെ ജനസംഖ്യ 506,615 ആയിരുന്നു.[1] 2014ൽ 2,265,375 ജനസംഖ്യ ഉണ്ടായിരുന്ന ലിയോൺ മെട്രോ പ്രദേശത്തിന്റെ തലസ്ഥാനമാണിത്.[2] ഫ്രഞ്ച് ഭക്ഷണത്തിനു പ്രശസ്തമായ ഈ നഗരത്തിന്റെ ചില ഭാഗങ്ങൾ യുനെസ്കൊ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുരാതനകാലം മുതൽ പട്ടുനൂൽ നിർമ്മാണത്തിനും നെയ്ത്തിനും പ്രശസ്തമായിരുന്ന ലിയോൺ സിനിമാചരിത്രത്തിലും സ്ഥാനം പിടിച്ചിട്ടുണ്ട്.

ഒരു പ്രധാന ബാങ്കിങ്ങ് കേന്ദ്രമായ ഈ നഗരം രാസവ്യവസായം, ഫാർമസ്യൂട്ടിക്കൽ, ബയോടെക് എന്നീ വ്യവസായങ്ങൾക്കും പ്രശസ്തമാണ്.കൂടാതെ സോഫ്റ്റ്‌വേർ രംഗത്തും, പ്രത്യേകിച്ച് വീഡിയോ ഗെയിം നിർമ്മാണത്തിൽ പേരുകേട്ടതാണ് ലിയോൺ. [5]

ഇന്റർപോൾ, യൂറോന്യൂസ്, അന്താരാഷ്ട്ര കാൻസർ റിസർച്ച് ഏജൻസി എന്നിവയുടെ ആസ്ഥാനവും ഇവിടെയാണ്.

ചരിത്രം തിരുത്തുക

പുരാതന ലിയോൺ തിരുത്തുക

ചരിത്രകാരനായ ഡിയോ കാഷ്യസ് 43 ബി.സിയിൽ റോമൻ സെനറ്റ് വിയെനെയിൽനിന്നും യുദ്ധത്തിനുശേഷമുണ്ടായതും റോൺ, സയൊൺ നദികളുടെ സംഗമസ്ഥാനത്തായി തമ്പടിച്ചിരുന്നതുമായ റോമൻ അഭയാർത്ഥികളെ പുനരധിവസിപ്പിക്കാനായാണ് ഈ നഗരനിർമ്മാണത്തിനു തുടകമിട്ടതെന്ന് അഭിപ്രായപ്പെടുന്നു. [6][7]

കുറിപ്പുകൾ തിരുത്തുക

  1. A war cry from 1269, in modern Franco-Provençal this is spelt: Avant, Avant, Liyon lo mèlyor.

അവലംബങ്ങൾ തിരുത്തുക

  1. 1.0 1.1 "Séries historiques des résultats du recensement – Commune de Lyon (69123)". INSEE.
  2. 2.0 2.1 "Dossier complet - Aire urbaine de Lyon". INSEE. Retrieved 2 October 2017.
  3. Oxford Dictionary of English Archived 2015-09-29 at the Wayback Machine. (retrieved 19 August 2014).
  4. Granger, Bill (14 June 1987). "What´s In A Name? Well, Excuuuuse Us, Nueva York, But We Shakawgoans Know". Chicago Tribune. Retrieved 1 October 2015.
  5. "Lyon entrepreneurship, Lyon company, Invest Lyon – Greater Lyon". Business.greaterlyon.com. Archived from the original on 8 March 2010. Retrieved 3 April 2011.
  6. Cassius Dio, Roman History, Book 46: Lepidus and Lucius Plancus [...] founded the town called Lugudunum, now known as Lugdunum
  7. Louis, Jaucourt de chevalier (1765). Lyon.
"https://ml.wikipedia.org/w/index.php?title=ലിയോൺ&oldid=3790077" എന്ന താളിൽനിന്ന് ശേഖരിച്ചത്