സാവന്നസോറസ്
ഓസ്‌ട്രേലിയയിൽ നിന്നും കണ്ടെത്തിയ ഒരു വലിയ ദിനോസർ ആണ് സാവന്നസോറസ്. മധ്യ ക്രിറ്റേഷ്യസ് കാലത്തു ആണ് ഇവ ജീവിച്ചിരുന്നത്. സോറാപോഡ് വംശത്തിൽ പെട്ട ദിനോസർ ആണ് ഇവ.[1]
Savannasaurus | |
---|---|
Skeleton | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | †Sauropodomorpha |
ക്ലാഡ്: | †Sauropoda |
ക്ലാഡ്: | †Macronaria |
ക്ലാഡ്: | †Titanosauria |
Genus: | †Savannasaurus Poropat et al., 2016 |
Species: | †S. elliottorum
|
Binomial name | |
†Savannasaurus elliottorum Poropat et al., 2016
|
ശരീര ഘടന
തിരുത്തുകഏകദേശം 49 അടി ആണ് നീളം ആണ് കണക്കാക്കിയിട്ടുള്ളത്. സോറാപോഡ് വിഭാഗത്തിൽപ്പെട്ട മിക്ക ദിനോസറുകൾക്കും ഉണ്ടായിരുന്ന പോലെ നീണ്ട കഴുത്തും, വലിയ ശരീരവും, നീളമേറിയ വാലും ഉണ്ടായിരുന്നു. നാലു കാലുകളും ഉപയോഗിച്ചാണ് ഇവ സഞ്ചരിച്ചിരുന്നത്. സസ്യഭോജികൾ ആയിരുന്നു ഇവ.
കുടുംബം
തിരുത്തുകടൈറ്റനോസോറീൻ കുടുംബത്തിൽ പെട്ട വളരെ വലിയ ഒരു ദിനോസറായിരുന്നു ഇവ.[2]
അവലംബം
തിരുത്തുക- ↑ Poropat, S.F.; Mannion, P.D.; Upchurch, P.; Hocknull, S.A.; Kear, B.P.; Kundrát, M.; Tischler, T.R.; Sloan, T.; Sinapius, G.H.K.; Elliott, J.A.; Elliott, D.A. (2016). "New Australian sauropods shed light on Cretaceous dinosaur palaeobiogeography". Scientific Reports. 6: 34467. doi:10.1038/srep34467.
- ↑ St. Fleur, Nicholas (20 October 2016). "Meet the New Titanosaur. You Can Call It Wade". New York Times. Retrieved 21 October 2016.